നാട്ടുവാര്‍ത്തകള്‍
ചേലച്ചുവട്-പെരിയാര്‍- മുരിക്കാശ്ശേരി റോഡില്‍ ഗതാഗതം തടസ്സപ്പെടും


ചേലച്ചുവട്-പെരിയാര്‍- മുരിക്കാശ്ശേരി റോഡില്‍ ആന്റോപുരത്തിന് സമീപം സംരക്ഷണഭിത്തി നിര്‍മ്മിക്കുന്ന പ്രവര്‍ത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം നവംബര്‍ 2 മുതല്‍ തടസ്സപ്പെടും. ഈ വഴി പോകേണ്ട വാഹനങ്ങള്‍ കരിമ്പന്‍ വഴി തിരിഞ്ഞു പോകേണ്ടതാണ്.