പ്രധാന വാര്‍ത്തകള്‍
നാളെ മുതൽ സംസ്ഥാനത്തെ കോളജുകൾ പൂർണമായി തുറക്കും
ഒന്ന്, രണ്ട് വർഷ ഡിഗ്രി ക്ളാസുകൾ, പി.ജി ഒന്നാം വർഷ ക്ളാസ് എന്നിവയാണ് തുടങ്ങുക. 18 ന് ആരംഭിക്കേണ്ടിയിരുന്ന ക്ളാസുകൾ മഴക്കെടുതിയെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു. ഡിഗ്രി, പി.ജി അവസാനവർഷ ക്ളാസുകൾ നേരത്തെ ആരംഭിച്ചിരുന്നു