ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 633 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 20.03%, 1376 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 633 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.03% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1376 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 32
- ആലക്കോട് 1
- അറക്കുളം 32
- അയ്യപ്പൻകോവിൽ 4
- ബൈസൺവാലി 6
- ചക്കുപള്ളം 8
- ദേവികുളം 2
- ഇടവെട്ടി 2
- ഏലപ്പാറ 7
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 8
- കാമാക്ഷി 6
- കാഞ്ചിയാർ 6
- കരിമണ്ണൂർ 14
- കരുണാപുരം 3
- കട്ടപ്പന 29
- കോടിക്കുളം 13
- കൊക്കയാർ 2
- കൊന്നത്തടി 25
- കുടയത്തൂർ 18
- കുമാരമംഗലം 28
- കുമളി 4
- മണക്കാട് 17
- മാങ്കുളം 2
- മരിയാപുരം 2
- മൂന്നാർ 1
- മുട്ടം 4
- നെടുങ്കണ്ടം 31
- പള്ളിവാസൽ 24
- പാമ്പാടുംപാറ 12
- പീരുമേട് 13
- പെരുവന്താനം 2
- പുറപ്പുഴ 6
- രാജാക്കാട് 39
- രാജകുമാരി 17
- ശാന്തൻപാറ 1
- സേനാപതി 9
- തൊടുപുഴ 16
- ഉടുമ്പൻചോല 9
- ഉടുമ്പന്നൂർ 8
- ഉപ്പുതറ 7
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 15
- വണ്ണപ്പുറം 51
- വാത്തിക്കുടി 33
- വാഴത്തോപ്പ് 13
- വെള്ളത്തൂവൽ 35
- വെള്ളിയാമറ്റം 14
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- വെള്ളത്തൂവൽ കൂമ്പൻപാറ സ്വദേശിനി (36).
- മണക്കാട് സ്വദേശിനി (44)