San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പനയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ്  യുവാവ് മരിച്ചു



കട്ടപ്പനയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ്  യുവാവ് മരിച്ചു .
മേരികുളം മണ്ണഞ്ചേരി ജെയ്സൺ തോമസാണ് (48)മരിച്ചത്.


ഇന്നലെ (14/04/2026) രാത്രി 8.30 നാണ് കട്ടപ്പന ഇരുപതേക്കറിന് സമീപം അപകടം ഉണ്ടായത്.
ജെയ്സണും സുഹൃത്തും നടന്നു പോകുന്നതിനിടയിൽ ബൈക്ക് ഇടിച്ച് ജെയ്സൺ തെറിച്ച് വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ജയ്സൺന്റെ ഭൗതികശരീരം ഇന്ന് 15 – 4- 26-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ജ്യേഷ്ഠൻ  വിൽസൺന്റെ ഭവനത്തിൽ എത്തിക്കുന്നതും സംസ്ക്കാരം ഇന്ന്  5.00PMന് മേരികുളം സെൻ്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ നടക്കുന്നതുമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!