Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 622 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.92%, 444 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 622 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.92% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 444 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

  • അടിമാലി 39
  • ആലക്കോട് 10
  • അറക്കുളം 10
  • അയ്യപ്പൻകോവിൽ 28
  • ബൈസൺവാലി 17
  • ചക്കുപള്ളം 18
  • ചിന്നക്കനാൽ 2
  • ദേവികുളം 1
  • ഇടവെട്ടി 11
  • ഏലപ്പാറ 7
  • ഇരട്ടയാർ 14
  • കഞ്ഞിക്കുഴി 1
  • കാഞ്ചിയാർ 37
  • കരിമണ്ണൂർ 10
  • കരിങ്കുന്നം 6
  • കരുണാപുരം 23
  • കട്ടപ്പന 33
  • കോടിക്കുളം 5
  • കൊന്നത്തടി 22
  • കുടയത്തൂർ 18
  • കുമാരമംഗലം 19
  • കുമളി 25
  • മണക്കാട് 16
  • മാങ്കുളം 1
  • മരിയാപുരം 3
  • മൂന്നാർ 2
  • മുട്ടം 1
  • നെടുങ്കണ്ടം 31
  • പള്ളിവാസൽ 16
  • പാമ്പാടുംപാറ 14
  • പീരുമേട് 4
  • പെരുവന്താനം 4
  • പുറപ്പുഴ 16
  • രാജാക്കാട് 4
  • രാജകുമാരി 2
  • ശാന്തൻപാറ 1
  • സേനാപതി 20
  • തൊടുപുഴ 34
  • ഉടുമ്പന്നൂർ 8
  • ഉപ്പുതറ 26
  • വണ്ടൻമേട് 10
  • വണ്ടിപ്പെരിയാർ 7
  • വണ്ണപ്പുറം 11
  • വാത്തിക്കുടി 10
  • വാഴത്തോപ്പ് 5
  • വെള്ളത്തൂവൽ 11
  • വെള്ളിയാമറ്റം 9
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കരിമണ്ണൂർ പന്നൂർ സ്വദേശി (16).
  • വെള്ളിയാമറ്റം സ്വദേശി (51).
  • ഏലപ്പാറ സ്വദേശി (33).
  • ഏലപ്പാറ ഹെലിബറിയ സ്വദേശിനി (33).
  • പെരുവന്താനം പാലൂർക്കാവ് സ്വദേശിനി (22).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!