ജില്ലയില്‍ 486 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 15.37%, 651പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 486 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.37% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 651 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 41
ആലക്കോട് 4
അറക്കുളം 14
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 1
ചക്കുപള്ളം 7
ചിന്നക്കനാൽ 3
ഇടവെട്ടി 25
ഇരട്ടയാർ 8
കഞ്ഞിക്കുഴി 8
കാമാക്ഷി 4
കാഞ്ചിയാർ 16
കാന്തല്ലൂർ 1
കരിമണ്ണൂർ 7
കരിങ്കുന്നം 4
കരുണാപുരം 3
കട്ടപ്പന 28
കോടിക്കുളം 7
കൊക്കയാർ 10
കൊന്നത്തടി 10
കുടയത്തൂർ 1
കുമാരമംഗലം 12
കുമളി 7
മണക്കാട് 10
മാങ്കുളം 1
മറയൂർ 5
മരിയാപുരം 2
മൂന്നാർ 4
മുട്ടം 7
നെടുങ്കണ്ടം 22
പള്ളിവാസൽ 7
പാമ്പാടുംപാറ 10
പീരുമേട് 24
പെരുവന്താനം 4
പുറപ്പുഴ 22
രാജാക്കാട് 4
രാജകുമാരി 4
ശാന്തൻപാറ 1
സേനാപതി 6
തൊടുപുഴ 48
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 11
ഉപ്പുതറ 7
വണ്ടൻമേട് 9
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 14
വാത്തിക്കുടി 5
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 10
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കോടിക്കുളം കൊടുവേലി സ്വദേശി (33).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (86).
തൊടുപുഴ സ്വദേശിനി (48).
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (47).