ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ഡിസ്ട്രിക്‌ട് 3205-ന്റെ ഹാർമണി പ്രൊജക്ടസ് കീഴിലെ യൂത്ത് സർവീസ് വിഭാഗത്തിൽ യങ് എന്റർപ്രെനെർ അവാർഡ് നൽകി ആദരിച്ചു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ഡിസ്ട്രിക്‌ട് 3205-ന്റെ ഹാർമണി പ്രൊജക്ടസ് കീഴിലെ യൂത്ത് സർവീസ് വിഭാഗത്തിൽ യങ് എന്റർപ്രെനെർ അവാർഡ് നൽകി ആദരിച്ചു
ലുവെട്ടെ കോഫിയുടെ സ്ഥാപകനായ ജിന്റോ ജോമോൻന് യങ് എന്റർപ്രെനെർ അവാർഡ് സമ്മാനിച്ചു.
റോട്ടറി ക്ലബ് പ്രസിഡൻ്റ് ഡോ:വിനോദ്കുമാർ ,സെക്രട്ടറി അജോ എബ്രഹാം എന്നിവർ ചേർന്നാണ് പുരസ്‌കാരം നൽകിയത്.