Idukki വാര്‍ത്തകള്‍
മെഡിക്കൽ കോഴ്സ്; കർണാടകയിൽ ഇനി കന്നട നിർബന്ധം

കർണാടകയിൽ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക് കന്നട പഠനം അടുത്ത അക്കാദമിക വർഷം മുതൽ നിർബന്ധമാക്കാൻ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല തീരുമാനിച്ചു. ബംഗളൂരു കെംപേഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടപ്പാക്കിയ പദ്ധതിയാണ് വ്യാപിപ്പിക്കുന്നത്.













































































































































