Idukki വാര്‍ത്തകള്‍
ഇലക്ട്രിക്കൽ കോൺട്രാക്ടർമാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു

രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ട്രീറ്റ് ലൈറ്റ് വാർഷിക മെയിന്റനൻസ് കോൺട്രാക്ട് പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് യോഗ്യരായ ഇലക്ട്രിക്കൽ കോൺട്രാക്ടർമാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. നവംബർ 23ന് വൈകിട്ട് നാലുവരെ ടെൻഡർ സമർപ്പിക്കാം.
ഫോൺ: 04868 242343













































































































































