6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രം കർക്കിടക വാവ് ബലിതർപ്പണം



കർക്കിടക വാവുബലിയോടനുബന്ധിച്ച് 24-ാം തീയതി വ്യാഴാഴ്ച( 24/7/2025) രാവിലെ 5:30 മുതൽ ശ്രീനാരായണ മഹാദേവ ക്ഷേത്രത്തിൽ അതിവിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബലി തർപ്പണം, സായൂജ്യ പൂജ,തിലഹവനം, പിതൃനമസ്കാരം, കൂട്ടനമസ്കാരം അടക്കം പിതൃ മോക്ഷത്തിനായിട്ടുള്ള ചടങ്ങുകൾ നടത്താവുന്നതാണ്. ബലി തർപ്പണം നടത്തുന്നവർ (23/7/25)ഒരുനേരം അനുഷ്ടിക്കേണ്ടതാണ്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!