6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റ്റി.ഡി.സ്റ്റീഫൻ കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി



കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്എം.എൽ.എയുടെ നിർദ്ദേശാനുസരണം റ്റി.ഡി.സ്റ്റീഫൻ , തേയ്ക്കാനത്ത് , മലയാറ്റൂർ, അങ്കമാലിയെ കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തതായി സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽഅറിയിച്ചു. 10 വർഷം ഗ്രാമ പഞ്ചായത്ത് മെമ്പർ, കേരള കർഷക യൂണിയൻ എറണാകുളംജില്ലാ പ്രസിഡണ്ട് , കേരളാ കോൺഗ്രസ് മലയാറ്റൂർ നീലിശ്വരം മണ്ഡലം പ്രസിഡണ്ട്, ജില്ലാക്കമ്മറ്റിയംഗം, സംസ്ഥാനകമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ളറ്റി.ഡിസ്റ്റീഫൻ 1977 മുതൽസാമൂഹ്യ-സാംസ്കാരിക-രാഷ്ടീയ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!