Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
കമ്പോളംനാട്ടുവാര്‍ത്തകള്‍

സ്വകാര്യ ഏല ലേല ഏജൻസികൾ പുറ്റടി സ്പൈസസ് പാർക്ക് ഉപേക്ഷിച്ചു;കേരളത്തിന് നഷ്ടം, തമിഴ്നാടിന് നേട്ടം



കട്ടപ്പന :സ്വകാര്യ ഏല ലേല ഏജൻസികൾ പുറ്റടി സ്പൈസസ് പാർക്ക് ഉപേക്ഷിച്ചു തമിഴ്നാട്ടിലേക്ക് കടന്ന് ് ഏലക്ക ഓൺലൈൻ വിൽപന ആരംഭിച്ചത് സംസ്ഥാന ഖജനാവിന് എസ്.ജി.എസ് .ടി ഇനത്തിൽ സംസ്ഥാനത്തിന് ലഭിച്ചിരുന്ന കോടികളാണ് .പുറ്റടി സ്പൈസസ് പാർക്കിൽ ഓൺലൈൻ ലേലം കഴിഞ്ഞ് സംസ്ഥാനത്തിനുള്ള എസ്.ജി.എസ്.ടി കിഴിച്ചാണ് കർഷകർക്ക് പണം നൽകിയിരുന്നത് . 12 ഏജൻസിയാണ് പുറ്റടി സ്പൈസസ് പാർക്ക് കേന്ദ്രീകരിച്ച് ഏലക്ക ഓൺലൈൻ ലേലം നടത്തിയിരുന്നത് .

ഓരോ ഏജൻസിയിലും ശരാശരി 30,000 മുതൽ ഒരു ലക്ഷം കിലോ വരെ ഏലക്കയാണ് ഓരോ ലേലത്തിലും വിൽപനക്ക് പതിച്ചിരുന്നത് . ഏലക്ക് വിറ്റുപോകുമ്പോൾ ലഭിക്കുന്ന തുകയുടെ അഞ്ചുശതമാനം നികുതിയായി സംസ്ഥാനത്തിന് ലഭിച്ചിരുന്നു . ഈ പണമാണ് നഷ്ടമാകുക . ഇനി ഈ തുകയിൽ നല്ലൊരു ഭാഗവും തമിഴ്നാടിന് ലഭിക്കാനാണ് സാധ്യത . ലേല ഏജൻസികളിൽനിന്ന് യൂസർ ഫീ ഇനത്തിൽ സ്പൈസസ് ബോർഡിന് ലഭിച്ചിരുന്ന തുകയും ഇല്ലാതാകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!