Idukki വാര്‍ത്തകള്‍
സൗജന്യ നേത്ര ചികിത്സ ക്യാമ്പ്

SMYM കട്ടപ്പന ഫൊറോനയുടെയും ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിന്റെയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഞായറാഴ്ച്ച 2025 രാവിലെ 9:00 മുതൽ 1:00 വരെ കട്ടപ്പന സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പും ഡയബെറ്റിക്ക് റെറ്റിനോപ്പതി സ്‌ക്രീനിങ്ങും നടത്തപ്പെടുന്നു.
ഈ ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയുന്നു.
ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ :-
• സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ
• ഡയബറ്റിക്ക് റെറ്റിനോപ്പതി നിർണയം
- സൗജന്യ നേത്ര പരിശോധന.
- തിമിര പരിശോധന.
- സൗജന്യ മരുന്ന് വിതരണം.
- സൗജന്യ തിമിര ശസ്ത്രക്രിയ ( ആരോഗ്യ ഇൻഷുറൻസ് കാർഡ്, മെഡിസിഫ് കാർഡ് ഉള്ളവർക്ക് )
- കാർഡ് ഇല്ലാത്തവർക്ക്. മിതമായ നിരക്കിൽ തിമിര ശസ്‌ത്രക്രിയ.
- ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണടകൾ വിതരണം.
- കണ്ണടകൾ ആവശ്യമായി വരുന്നവർ അന്നേ ദിവസം അഡ്വാൻസ് അടച്ചു ബുക്ക് ചെയേണ്ടതാണ്.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിന് :-
7306213543
9446329655
9061964706
Nb: എല്ലാ മാസവും നാലാമത്തെ ബുധനാഴ്ച്ച ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ









































































