പ്രധാന വാര്‍ത്തകള്‍
അഫ്ഗാനിസ്ഥാനില്‍ നിന്ന് 146 ഇന്ത്യക്കാർ മടങ്ങിയെത്തി; 46 അഫ്ഗാന്‍ പൗരന്‍മാർ അടക്കം കൂടുതൽ പേർ ഉടൻ എത്തും


അഫ്ഗാനിസ്ഥാനില്‍ നിന്ന് 146 ഇന്ത്യക്കാരെ കൂടി മടക്കിയെത്തിച്ചു. മലയാളി കന്യാസ്ത്രീ ഉള്‍പ്പടെ ഇനി അഫ്ഗാനിലുള്ളവര്‍ ഇന്ന് മടങ്ങിയേക്കും.ഇതിനിടെ അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അഭയം തേടുന്ന പശ്ചാത്തലത്തില്‍ പൗരത്വനിയമ ഭേദഗതി അനിവാര്യമെന്ന നിലപാടുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തുവന്നു.