പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കലയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു


കട്ടപ്പനയിലെ കലാകാരൻമാരുടെയും സാഹിത്യകാരൻമാരുടെയും കലാസ്വാദകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും പുതിയ കൂട്ടായ്മയായ “കട്ടപ്പന ആർട്സ് ആൻ്റ് ലിറ്ററേച്ചർ അസോസിയേഷൻ” കലയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മോബിൻ മോഹൻ (ചെയർമാൻ), അഡ്വ. വി.എസ് ദീപു ജനറൽ സെക്രട്ടറി, വിപിൻ വിജയൻ (സെക്രട്ടറി), ഡോ. പ്രദീപ് കുമാർ വി.ജെ (വൈസ് ചെയർമാൻ), ദിവ്യ സജി (വൈസ് ചെയർമാൻ), ഡോ. ഫൈസൽ മുഹമ്മദ് (ഫിനാൻസ് മാനേജർ), എം.സി ബോബൻ (പ്രോഗ്രാം കോർഡിനേറ്റർ),എസ്. സൂര്യലാൽ (മീഡിയ കോർഡിനേറ്റർ), ജി.കെ പന്നാംകുഴി (കലാവിഭാഗം കൺവീനർ), സിന്ധു സൂര്യ (സാഹിത്യവിഭാഗം കൺവീനർ)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു