Idukki വാര്‍ത്തകള്‍
കട്ടപ്പന അലൻ & ഹാബർ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും ഏപ്രിൽ 10 ന്


കട്ടപ്പന അലൻ & ഹാബർ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും ഏപ്രിൽ 10 ന്
ക്യാമ്പിൻ്റെ പ്രത്യേകതകൾ:
സ്ലിറ്റ് ലാബ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സൗജന്യ നേത്ര പരിശോധന.
സ്കാനിംഗ് ആവശ്യമായവർക്ക് കട്ടപ്പന അലൻ & ഹാബർ കണ്ണാശുപത്രിയിൽ ക്യാമ്പ് ദിവസം നിശ്ചിത ഡിസ്ക്കൗണ്ടോടുകൂടി പരിശോധന ലഭ്യമാണ്.
കണ്ണട ആവശ്യമായവർക്ക് ക്യാമ്പ് ദിവസത്തിൽ മാത്രം പ്രത്യേക വിലക്കിഴിവ്.
ഡോ. മാത്യൂ തോമസിൻ്റെ
(BSC, MBBS,DOMS)
നേതൃത്വത്തിൽ എ
ഏപ്രിൽ 10 വ്യാഴാഴ്ച്ച രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ കട്ടപ്പനയിൽ
(അലൻ ഹാബർ കണ്ണാശുപത്രി )
ക്യാമ്പിൽ പങ്കെടുക്കാൻ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം അവസരം.
രജിസ്റ്റർ ചെയ്യാനായി ബന്ധപ്പെടുക
9061815774