Idukki വാര്‍ത്തകള്‍ ഭയം,പറഞ്ഞറിയേണ്ടതല്ല
ഭയം,പറഞ്ഞറിയേണ്ടതല്ല
അനുഭവിച്ചറിയേണ്ടതാണ്.
ഡ്രാക്കുള ഇന്ന് കട്ടപ്പനയിൽ


കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പനയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ചങ്ങനാശ്ശേരി അണിയറയുടെ പ്രഫഷണൽ നാടകം ഡ്രാക്കുള ഇന്ന് വൈകിട്ട് 6 മണിക്ക് കട്ടപ്പന CSI ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും.
ടിക്കറ്റ് ബുക്കിംഗിനായി:
9947713278,7907324566, 9207 492490, 6238130337