പ്രധാന വാര്‍ത്തകള്‍
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം വേണ്ട; അന്തർ സംസ്ഥാന യാത്രനുമാതി നൽകണമെന്ന് കേന്ദ്രസർക്കാർ
രണ്ട് ഡോസ് വാക്‌സിനും പൂര്‍ത്തിയായവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള അനുമതി നല്‍കണമെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം. വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഫലം വേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് രേഖാമൂലം കത്തയച്ചു കഴിഞ്ഞു