പ്രധാന വാര്‍ത്തകള്‍
ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; ഒാണത്തിനും സ്വാതന്ത്രദിനത്തിനും ഇളവ്.


സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ശനിയാഴ്ചയെ വാരാന്ത്യലോക്ഡൗണില്‍ നിന്ന ഒഴിവാക്കിയെങ്കിലും ഞായാറാഴ്ചയായ ഇന്ന് ലോക്ഡൗണ്‍ പൂര്‍ണായിരിക്കും. സ്വാതന്ത്രദിനമായ അടുത്ത ഞായറാഴ്ചയും ഓണത്തിനും വാര്യന്ത്യലോക്ഡൗണ്‍ ഉണ്ടാവുകയില്ല.