Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും തൊഴിലധിഷ്ടിത കോഴ്‌സുകളില്‍ പരിശീലനം


വിമുക്തഭടന്മാര്‍/വിമുക്തഭട വിധവകള്‍/ ആശ്രിതര്‍ എന്നിവര്‍ക്കായി അസാപ് വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പരിശീലനം നടത്തുന്നു.. പരിശീലനം ആഗ്രഹിയ്ക്കുന്നവരുടെ എണ്ണം അനുസരിച്ച് തീയതി, പരിശീലന കേന്ദ്രം എന്നിവ പിന്നീട് അറിയിക്കും.താൽപര്യമുള്ളവർ ഫെബ്രുവരി 20 ന് മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-222904.