Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു


കട്ടപ്പന ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള 29 അങ്കണവാടികളിലേക്ക് ഫര്‍ണീച്ചറുകള്‍/ഉപകരണങ്ങള്‍ വാങ്ങുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷന്‍ ഉള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെണ്ടര്‍ ക്ഷണിച്ചു.
അപേക്ഷകള്‍ ഫെബ്രുവരി 20 ന് പകല്‍ രണ്ടുമണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും.
വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9496337561. 9526030504.