6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

എല്ലാ വിഷയങ്ങൾക്കും
എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കട്ടപ്പന സർവീസ് സഹകരണ ബാങ്കിൻ്റെ ആദരവ്







കട്ടപ്പന സർവീസ് സഹകരണ ബാങ്ക് 2024-25 അധ്യാനവർഷത്തിൽ SSLC/ Plus Two പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരുടെ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്,  ഫോട്ടോ, ഫോൺ നമ്പർ   എന്നിവ സഹിതം 2025 ജൂൺ ഒൻപതാം തീയതി വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.
അർഹരായവർക്ക് 2025 ജൂൺ മാസം പതിനാലാം തീയതി രാവിലെ 10 മണിക്ക് പള്ളിക്കവലയിലുള്ള സിഎസ്ഐ ഗാർഡനിൽ നടക്കുന്ന യോഗത്തിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഹെഡ് ഓഫീസ്/ശാഖകളുമായി ബന്ധപ്പെടുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!