എയ്ഞ്ചൽസ് വില്ലേജും, മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണോമസ് രണ്ടാം വർഷ BSW വിദ്യാർത്ഥികളും സംയുക്തമായി നടത്തുന്ന സദ്ഗമയ 2025 ഭിന്നശേഷിയുടെ മികവുത്സവത്തെ കുറിച്ചുള്ള പ്രചരണ പരിപാടി ജെ.പി. എം B Ed കോളേജിൽ നടന്നു
എയ്ഞ്ചൽസ് വില്ലേജും, മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണോമസ് രണ്ടാം വർഷ BSW വിദ്യാർത്ഥികളും സംയുക്തമായി നടത്തുന്ന സദ്ഗമയ 2025 ഭിന്നശേഷിയുടെ മികവുത്സവത്തെ കുറിച്ചുള്ള പ്രചരണ പരിപാടി ജെ.പി. എം B Ed കോളേജിൽ നടന്നു.
JPM B Ed College principal Dr Rony S Robert ഉദ്ഘാടനം ചെയ്തു..
പരിപാടിയിൽ വണ്ടിപെരിയാർ KMG ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനും, പീരുമേട് താലൂക്ക് Supply ഓഫീസറായ ഗണേഷൻ ക്ലാസിന് നേതൃത്വം നൽകി.
അദ്ധ്യാപകരാകാൻ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഉള്ള അവസരങ്ങളെ പറ്റിയും, ഭിന്ന ശേഷിയെ പറ്റിയും, സ്ക്കൂളുകളിൽ ഭിന്നശേഷി ഉള്ള കുട്ടികളെ എങ്ങനെ ഉൾകൊള്ളിക്കാം എന്നുമാണ് ക്ലാസ് നടത്തിയത്.
BSW വിദ്യാർത്ഥികളായ അഞ്ചന.എം, ജെറിൻ പോൾ, മൻജുഷ മണിക്കുട്ടൻ, റെയ്ച്ചൽ ജിജി-യുമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഇതിലൂടെ സദ്ഗമയ പരിപാടിയെ കുറിച്ചും ക്ലാസ് നടത്തപ്പെട്ടു.
സമൂഹത്തിൻ്റെ പരിഗണന കൂടുതൽ വേണ്ട ഭിന്നശേഷിക്കാരുടെ, പ്രേതകിച്ചു ഭൗധിക വേലുവിളികൾ നേരിടുനവരുടെ അധിജീവനത്തിൻ്റെ ചരിത്രം അടയാളപ്പെടുത്തുവനായി സംസ്ഥാന തലത്തിൽ ആദ്യമായി നടത്തുന്ന പരിപാടിയാണ് SADGAMAYA 2025.
പൊൻകുന്നം എയ്ഞ്ചൽസ് വില്ലേജിൽ ജനുവരി 23 മുതൽ 26 വരെ നടത്തപ്പെടുന്ന SADGAMAYA 2025. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും സദ്ഗമയ എന്ന ഈ മഹാമേളയിൽ പങ്കാളികളാകാൻ അവസരമുണ്ട്.
ഭിന്നശേഷിയുള്ളവരുടെ കുടുംബങ്ങൾ, വിശേഷ അധ്യാപകർ, അധ്യാപക വിദ്യാർത്ഥികൾ, സേവന ദാതാക്കൾ, പൊതു സമൂഹത്തിലെ സമസ്‌ത മേഖലയെയും പ്രതിനിധീകരിക്കുന്നവർ ഉൾപ്പെടെ നിരവധി പേരെ നേരിട്ട്, ഗുണഭോക്താക്കളായി ഈ മേള ലക്ഷ്യമിടുന്നു.