പ്രധാന വാര്‍ത്തകള്‍
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാടും കര്‍ണാടകവും


കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി അയൽ സംസ്ഥാനങ്ങൾ. തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും പോകാൻ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്