നാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്
പ്രളയസെസ് ഇനിയില്ല; സാധനവില കുറയും


തിരുവനന്തപുരം: പ്രളയ സെസിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെ സാധനങ്ങളുടെ വില ഇന്നുമുതല് ഒരു ശതമാനം കുറയും. അഞ്ചു ശതമാനത്തില് കൂടുതല് നികുതി ഈടാക്കുന്ന സാധനങ്ങള്ക്ക് ഒരു ശതമാനവും സ്വര്ണത്തിനും വെള്ളിക്കും 0.25 ശതമാനവുമാണു വില കുറയുന്നത്.