Idukki വാര്‍ത്തകള്‍
ഉപതെരഞ്ഞെടുപ്പ്: ഡിസംബർ 10, 11 തിയ്യതികളിൽ മദ്യനിരോധനം
ഡിസംബർ 10 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് നാല് പത്ത്, പതിന്നൊന്ന് ,പന്ത്രണ്ട്, പതിനാല്, വാർഡുകളിലും കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പത് പതിനൊന്ന് വാർഡുകളിലും സമീപദേശമായ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലും ഡിസംബർ 10, 11 തിയ്യതികളിൽ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാകളക്ടർ വി വിഘ്നേശ്വരി അറിയിച്ചു.