Idukki വാര്‍ത്തകള്‍
കട്ടപ്പന പാറക്കടവ് കേജീസ് എസ്റ്റേറ്റിലെ ഏലക്ക മോഷണം. മൂന്നാം പ്രതിയും പിടിയിൽ
പുളിയന്മല ഹരിജൻ കോളനിയിൽ സുരേഷ് ചിന്നപ്പൻ ( 37 )ആണ് പിടിയിലായത്.
പാറക്കടവ് കേജീസ് എസ്റ്റേറ്റിൽ നിന്നും
300 കിലോ ഏലക്ക മോഷണം നടത്തിയ കേസിലെ 3 ആം പ്രതിയെയാണ് അറസ്റ്റ് ചെയ്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒക്ടോബർ 13 നാണ് കേജീസ് എസ്റ്റേറ്റിലെ സ്റ്റോർ റൂമിൽ ആറു ചാക്കുകളിൽ സൂഷിച്ചിരുന്ന 300 കിലോ ഏലക്ക പ്രതികൾ മോഷ്ടിച്ചത്..