നാട്ടുവാര്‍ത്തകള്‍
ധീര ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി


കട്ടപ്പന: രാജ്യത്തിനുവേണ്ടി ജീവത്യാഗം വരിച്ച ധീര ജവാന്മാര്‍ക്ക് കാര്‍ഗില്‍ വിജയദിനത്തില്‍ അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
കട്ടപ്പന നഗരസഭ കൗണ്‍സിലറും ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമായ തങ്കച്ചന്‍പുരയിടം, കട്ടപ്പന ഏരിയ പ്രസിഡന്റ്പ്രസാദ് വിലങ്ങുപാറ, വൈഖരി.ജി.നായര്‍, യുവമോര്‍ച്ച മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് വിഷ്ണുമോഹനന്‍, എം.കെ സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.