പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍
രണ്ടാംതരംഗമവസാനിക്കും മുന്‍പേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍. സിറോസര്‍വ്വേ പ്രകാരം 55 ശതമാനം പേര്‍ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും ഉയരാൻ സാധ്യതയുണ്ട്.