Vipin's Desk
- Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ,…
Read More » - Idukki വാര്‍ത്തകള്‍

വൈകി വന്ന വിവേകം: സില്‍വര്‍ ലൈന്‍ പദ്ധതി ദോഷകരം എന്ന് സമ്മതിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; ‘വന്‍തോതില്‍ കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുന്ന പദ്ധതി’
സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കുമെന്ന് സമ്മതിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുത്താല്‍ ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകുമെന്നും സമ്മതിക്കുന്നുണ്ട്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന്…
Read More » - Idukki വാര്‍ത്തകള്‍

സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതി; കണക്കെടുപ്പ് പൂർത്തിയാക്കി കെഎസ്ആർടിസി
സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിക്കായുള്ള കണക്കെടുപ്പ് പൂർത്തിയാക്കി കെഎസ്ആർടിസി. യാത്രക്കാരിൽ 49 മുതൽ അൻപത്തിരണ്ട് ശതമാനം വരെ സ്ത്രീകൾ ആണെന്നാണ് ഏകദേശം കണക്ക്. കണക്കെടുപ്പ് പൂർത്തിയായതോടെ ടിക്കറ്റ് മെഷീനിൽ…
Read More » - Idukki വാര്‍ത്തകള്‍

പ്രതിപക്ഷത്തെ ആര് നയിക്കും? സംസ്ഥാന കമ്മിറ്റിയിലും തീരുമാനമായേക്കില്ല
പ്രതിപക്ഷ നേതാവ് ആര് എന്നതിലും തീരുമാനം വൈകിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് വിഷയം ചർച്ചയ്ക്ക് എടുത്തിരുന്നില്ല. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിലും പ്രതിപക്ഷ…
Read More » - Idukki വാര്‍ത്തകള്‍

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്
ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഉദയനിധിക്ക് സനാതനം എന്തെന്ന് അറിയില്ലെന്നും സനാതന ധര്‍മ്മം രാജ്യത്തിന്റെ…
Read More » - Idukki വാര്‍ത്തകള്‍

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ചികിത്സയിൽ; ദില്ലിയിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേപിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദില്ലിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേത്ര…
Read More » - Idukki വാര്‍ത്തകള്‍

വിജയ് സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ വെട്ടിലാകുക മദ്യഷോപ്പ് ജീവനക്കാര്‍; തുച്ഛ വേതനത്തില്‍ കിലോ മീറ്ററുകള്‍ താണ്ടി ജോലി ചെയ്യണം
തമിഴ്നാട്ടില്‍ വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം പ്രവര്‍ത്തിക്കുന്ന തമിള്നാടു സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് (ടാസ്മാക്) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യശാലകള്‍ (ടാസ്മാക്) അടിയന്തരമായി പൂട്ടാന്‍ മുഖ്യമന്ത്രി സി.ജോസഫ് വിജയ്…
Read More » - Idukki വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ്…
Read More » - Idukki വാര്‍ത്തകള്‍

‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’; സോണിയാ ഗാന്ധിയോട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്
വി ഡി സതീശന് മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ അഭിപ്രായം തേടി സോണിയാ ഗാന്ധി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ…
Read More » - Idukki വാര്‍ത്തകള്‍

കിസാൻ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന നേതൃ ശിൽപശാലയും സ്ഥാപക ദിനാഘോഷവും ഇന്നും നാളെയും വാഗമൺ ലീമാക്രോ പാലസിൽ നടക്കും
ആരോഗ്യമുള്ള കർഷകൻ, സമ്പന്നമായ രാഷ്ട്രം’ എന്നതാണ് സന്ദേശം.ഇന്ന് 3ന് ശിൽപശാല ആരംഭിക്കും.നാളെ 10ന് നടക്കുന്ന സ്ഥാപക ദിനാഘോഷ സമ്മേളനം നിയുക്ത പീരുമേട് എംഎൽഎ സിറിയക് തോമസ് ഉദ്ഘാടനം…
Read More »






















