Vipin's Desk
- Idukki വാര്‍ത്തകള്‍

കെഎസ്ഇബി അറിയിപ്പുകള്:, ഇനി മുതല്‍ ഈ 7 കാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രം
ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കള്‍ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതല്‍…
Read More » - Idukki വാര്‍ത്തകള്‍

ഉച്ചഭക്ഷണ പദ്ധതി ; തുക വർധിപ്പിച്ച് കേന്ദ്രസർക്കാർ
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വർധിപ്പിച്ച് കേന്ദ്രസർക്കാർ. എല്‍.പി വിഭാഗത്തില്‍ ഒരു കുട്ടിക്ക് 6.19 രൂപയായും യു.പി വിഭാഗത്തില്‍ 9.29 രൂപയായും വർധിപ്പിക്കാനാണ് തീരുമാനം. ഉച്ചഭക്ഷണത്തില്‍ പ്രതിസന്ധി…
Read More » - Idukki വാര്‍ത്തകള്‍

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക്…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500
സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വില വർധന. വരും ദിവസങ്ങളിലും പച്ചക്കറി വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികൾക്കെല്ലാം വില പൊള്ളുകയാണ്. മുരിങ്ങയ്ക്ക കിലോയ്ക്ക്…
Read More » - Idukki വാര്‍ത്തകള്‍

സത്യവാങ്മൂലത്തിന് 50 രൂപ മുദ്രപ്പത്രം മതി
തദ്ദേശ സ്ഥാപനങ്ങളില്‍ സത്യവാങ്മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപ്പത്രത്തില്‍ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ലെന്നും ഇങ്ങനെ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.1959ലെ കേരള സ്റ്റാമ്പ്…
Read More » - Idukki വാര്‍ത്തകള്‍

അതിശക്തമായ മഴ: ശബരിമല തീർഥാടകർക്ക് നദികളിലിറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി.അതിശക്തമായ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ഹൈ ഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ ഡിസംബർ 31 വരെ മെഗാ ഓഫർ
ഹൈഫ്രഷിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഓഫർ ഇന്നുമുതൽ ഡിസംബർ 31 വരെ. പ്രമുഖ കമ്പനികളുടെ ഗ്രഹോപകരണങ്ങൾക്ക് 65% വരെ ഓഫർ ആണ് നൽകിയിരിക്കുന്നത് .ഓരോ കുർത്തി വാങ്ങുമ്പോഴും …
Read More »





















