കട്ടപ്പന ഹൈ ഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ ഡിസംബർ 31 വരെ മെഗാ ഓഫർ
ഹൈഫ്രഷിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഓഫർ ഇന്നുമുതൽ ഡിസംബർ 31 വരെ.
പ്രമുഖ കമ്പനികളുടെ ഗ്രഹോപകരണങ്ങൾക്ക് 65% വരെ ഓഫർ ആണ് നൽകിയിരിക്കുന്നത് .
ഓരോ കുർത്തി വാങ്ങുമ്പോഴും അതേ വിലയുള്ള മറ്റൊരു കുർത്തി സൗജന്യമായി ലഭിക്കുന്നു.
ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള എല്ലാ അലങ്കാരവസ്തുക്കളുടെയും വിപുലമായ ശേഖര ഈ പ്രത്യേക കൗണ്ടറിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഓരോ 1000 രൂപക്ക് മുകളിൽ പർച്ചെയ്‌സ് ചെയ്യുന്ന ഓരോ ബില്ലിനും നറുക്കെടുപ്പിലൂടെ ബംബർ സമ്മാനം .
പ്രത്യേക ഓഫർ സോൺ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി നിർവഹിച്ചു.
മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ: കെ ജെ ബെന്നി ,ബാങ്ക് വൈസ് പ്രസിഡണ്ട് ജോയ് കുടുക്കച്ചിറ, ബാബു പുളിക്കൽ ,സജീവ് കെ എസ്, അരുൺകുമാർ കാപ്പുക്കാട്ടിൽ, സിന്ധു വിജയകുമാർ, ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് ,രാജൻ എം എം ,ബിജുമോൻ സി ജി ,ജിനോഷ് കെ ജോസഫ് ,ഷാജി ജോസ് ,അപർണ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.