Vipin's Desk
- Idukki വാര്‍ത്തകള്‍

സാങ്കേതിക പ്രശ്നം; സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു
നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ഈമാസം ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ദൗത്യം മാറ്റിയത്. രാവിലെ ഒൻപത് മണിക്കും പത്ത് മണിക്കും…
Read More » - Idukki വാര്‍ത്തകള്‍

ജൈവമാലിന്യം നീക്കാത്ത സ്ഥാപനങ്ങൾക്ക് ഫൈൻ ഈടാക്കാൻ എത്തിയ നഗരസഭ അധികൃതരുടെ നടപടി തടഞ്ഞ് വ്യാപാരികൾ
നഗരത്തിലെ ജൈവ മാലിന്യം നീക്കാൻ സ്വകാര്യ ഏജൻസിക്ക് നഗരസഭ അനുമതി നൽകിയിരുന്നു. എന്നാൽ ഭീമമായ തുകയാണ് മാലിന്യ നീക്കത്തിന് ഓരോ വ്യാപാര സ്ഥാപനവും സ്വകാര്യ ഏജൻസിക്ക് നൽകേണ്ടത്…
Read More » - Idukki വാര്‍ത്തകള്‍

ഡൽഹിയിൽ വച്ചു നടന്ന ”JEET KUNE DO” National Championship -ൽ സ്വർണ്ണമെഡൽ നേടി അലീന ജോജി
2024 ഡിസംബർ: 27,28,29 തീയതികളിൽ ഡൽഹിയിൽ വച്ചു നടന്ന ”JEET KUNE DO” National Championship -ൽ സ്വർണ്ണമെഡൽ നേടി ഇരട്ടയാറിന്റെ അഭിമാനതാരമായ അലീന ജോജി, ഇരട്ടയാർ,…
Read More » - Idukki വാര്‍ത്തകള്‍

ഐഫോൺ ഉപയോക്താക്കൾക് സന്തോഷ വാർത്ത; വാട്സ്ആപ്പ് ഇനി ഒരു സ്മാർട്ട് സ്കാനർ
നമ്മുടെ ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും ഏറെ പ്രാധാന്യമുള്ളഒരു ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. സന്ദേശങ്ങൾ അയക്കുക, വിളിക്കുക എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നത്. എന്നാൽ ഇപ്പോൾ ഐഫോൺ…
Read More » - Idukki വാര്‍ത്തകള്‍

HMPV: ‘ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാർ’; കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടർന്ന് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എച്ച്എംപിവി രോഗം ബാധിച്ച രണ്ട്…
Read More » - Idukki വാര്‍ത്തകള്‍

അമിതമായി ചായകുടിയ്ക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമാകാം
ഒരു ചായ കുടിച്ചാൽ ആ ദിവസം തന്നെ ഉഷാറായി എന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അമിതമായി ചായ കുടിക്കുന്നത്ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമായേക്കാം. തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിനുകൾ…
Read More » - Idukki വാര്‍ത്തകള്‍

ബെംഗളൂവിൽ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥീരീകരിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ
ബെംഗളൂവിൽ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസമായ കുഞ്ഞിനും എച്ച്എംപിവി കേസ് സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ…
Read More » - Idukki വാര്‍ത്തകള്‍

സിരി എല്ലാം കേട്ടു, റെക്കോർഡ് ചെയ്ത് ചോർത്തി; 814 കോടി നൽകി കേസ് ഒത്തുതീർപ്പാക്കാൻ ആപ്പിൾ
ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റായ സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കേസിൽ ഒത്തുതീർപ്പിന് ഒരുങ്ങി ആപ്പിൾ. തുക പണമായി തന്നെ നൽകാമെന്ന് ആപ്പിൾ സമ്മതിച്ചതായാണ് റിപ്പോർട്ട്. 95…
Read More » - Idukki വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മരണം; CBI അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി മുന്നോട്ടുപോകുമെന്ന് മഞ്ജുഷ
കണ്ണൂർ ADM ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി. പ്രത്യേക…
Read More » - Idukki വാര്‍ത്തകള്‍

അവിശ്വാസ പ്രമേയം പാസായി; വയനാട് പനമരത്ത് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റിന് സ്ഥാനം നഷ്ടമായി
വയനാട്ടിലെ പനമരം ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡൻ്റിന് പദവി നഷ്ടമായി. പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായതാണ് എൽഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ഇന്ന് രാവിലെ…
Read More »





















