Vipin's Desk
- Idukki വാര്‍ത്തകള്‍

ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൻ്റെ ഭാഗം, അവരാണ് ഇടപെടേണ്ടത്; എ വിജയരാഘവൻ
ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നും അവരാണ് പ്രശ്നത്തിൽ ഇടപെടേണ്ടതെന്നും സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ വേതനം…
Read More » - Idukki വാര്‍ത്തകള്‍

പ്രശാന്ത് നീൽ- പ്രഭാസ്- പൃഥ്വിരാജ് ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ റീ റിലീസിന്
പ്രഭാസും, പൃഥ്വിരാജും ഒന്നിച്ചെത്തിയ ബ്രഹ്മാണ്ഡ ചിത്രം സലാർ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. മാർച്ച് 21നാണ് ചിത്രത്തിന്റെ റീ-റിലീസ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ 2023 ൽ…
Read More » - Idukki വാര്‍ത്തകള്‍

‘മദ്യശാലകൾക്ക് ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ച്’; ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി CAG റിപ്പോർട്ട്
ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി സിഎജി റിപ്പോർട്ട്. മദ്യശാലകൾക്ക് ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ച്. പുതിയ മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നും നിയസഭയിൽവെച്ച റിപ്പോർട്ടിൽ പറയുന്നു.…
Read More » - Idukki വാര്‍ത്തകള്‍

ലത്തീഫിന്റെ ശരീരത്തിൽ 20ലേറെ മുറിവ്; അഫ്സാൻ്റെ തലയ്ക്ക് ചുറ്റും മുറിവുകൾ; പ്രതി ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ടെന്ന് പൊലീസ്
തിരുവനന്തപുരം വെഞ്ഞാറമൂട് ബന്ധുക്കളെയും പെൺസുഹൃത്തിനെയും പ്രതി അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചുറ്റിക ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നെഞ്ചിന് മുകളിൽ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി ചുള്ളാളത്തെ ബന്ധുക്കളെ…
Read More » - Idukki വാര്‍ത്തകള്‍

3,600 പേരെ പിരിച്ചുവിട്ടതിന് പിന്നാലെ എക്സിക്യൂട്ടീവ് ബോണസുകൾ ഇരട്ടിയാക്കി മെറ്റ; പുതിയ നടപടി വിവാദത്തിൽ
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ പുതിയ നടപടി വിവാദത്തിൽ. ഒരേസമയം ജീവനക്കാരെ പിരിച്ചുവിടുകയും ഉദ്യോഗസ്ഥരുടെ ബോണസ് വർദ്ധിപ്പിക്കുകയും ചെയ്തതാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. പുതിയ…
Read More » - Idukki വാര്‍ത്തകള്‍

മഹാകുംഭമേള നാളെ അവസാനിക്കും; ശിവരാത്രി സ്നാനത്തോടെ സമാപനം: പ്രയാഗ്രാജിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്
ജനുവരി 13ന് ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി ദിവസത്തെ സ്നാനത്തോടെ സമാപനം. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി ദിനത്തിൽ പ്രയാഗ്രാജിലേക്ക് എത്തുന്നത്. ഇതുവരെ 62…
Read More » - Idukki വാര്‍ത്തകള്‍

സെക്രട്ടറിയേറ്റ് പടിക്കൽ അർഹമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ആശാപ്രവർത്തർക്ക് പിന്തുണ അർപ്പിച്ച് കൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ തീപ്പന്തപ്രതിഷേധം നടത്തി
രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സദസ്സ് കെ പി സി സി സെക്രട്ടറി തോമസ് രാജൻ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്ത് അപകട ഭീഷണിയായി ചുവട് ദ്രവിച്ച ഉണങ്ങിയ തെങ്ങ്
വെട്ടി മാറ്റാതെ PWDഏറ്റവും കൂടുതൽ സ്കൂൾ വിദ്യാർത്ഥികളും കാൽനട യാത്രികരും സഞ്ചരിക്കുന്ന കട്ടപ്പന പള്ളിക്കവല സെൻ്റ് ജോൺസ് ആശുപത്രി റോഡിനോട് ചേർന്നാണ് മണ്ട ഉണങ്ങി ഏതു നിമിഷവും നിലം പതിക്കാവുന്ന…
Read More » - Idukki വാര്‍ത്തകള്‍

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങിൽ ഇരയായി ഗുരുതരമായി പരിക്കേറ്റ ഇടുക്കി പീരുമേട്ടിലെ ലിബിന്റെ
ഭവനം CSDS സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് സന്ദർശിച്ചുകുട്ടിയുടെ പിതാവ് ലക്ഷ്മണപെരുമാളിനോട് വിവരങ്ങൾ ആരായുകയും സി എസ് ഡി എസിന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. പീരുമേട് താലൂക്ക് പ്രസിഡന്റ് കെ വി പ്രസാദ്, സെക്രട്ടറി…
Read More » - Idukki വാര്‍ത്തകള്‍

ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നും കളഞ്ഞു കിട്ടിയ അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ ലോക്കറ്റ് ഉടമയ്ക്ക് തിരിച്ചു നല്കി അഞ്ചര വയസുകാരന്
ഈട്ടിത്തോപ്പ് പൊങ്ങന്‍പാറയില്‍ സല്ജിയുടെയും ദിവ്യയുടെയും മകന് ആരവ് സല്‍ജിയാണ് മാതൃകയായത്. പച്ചടി എസ്.എന്‍. എല്‍.പി. സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം മാതാവിനൊപ്പം തയ്ക്കാന്‍ കൊടുത്ത തുണി…
Read More »





















