Vipin's Desk
- Idukki വാര്ത്തകള്

ഇന്ത്യ തകർത്തത് പാകിസ്താന്റെ വജ്രായുധം JF 17 വിമാനമെന്ന് സൂചന
ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം ജെഎഫ്-17 എന്ന് സൂചന. പുൽവാമയിലെ പാമ്പോറിലാണ് ജെറ്റ് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. ഇത് പാകിസ്താന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17…
Read More » - Idukki വാര്ത്തകള്

‘സൈന്യത്തില് അഭിമാനം’; ഓപ്പറേഷന് സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്ഗ്രസ്
ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാരിന് പൂര്ണ പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ്. സേനയില് അഭിമാനിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തില് കോണ്ഗ്രസ് സേനയ്ക്കും സര്ക്കാരിനുമൊപ്പമെന്നും ഖര്ഗെ വ്യക്തമാക്കി. ഒറ്റക്കെട്ടായി നില്ക്കണമെന്നും…
Read More » - Idukki വാര്ത്തകള്

പഹല്ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്കി ഇന്ത്യ; ‘ഓപ്പറേഷന് സിന്ദൂര്’ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം
പഹല്ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്കി ഇന്ത്യ. ‘ഓപ്പറേഷന് സിന്ദൂര്’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്പത് ഭീകരകേന്ദ്രങ്ങള് തകര്ത്തു. ആക്രമണത്തില് 17 ഭീകരര് കൊല്ലപ്പെട്ടു.…
Read More » - Idukki വാര്ത്തകള്

‘രാജ്യം മുഴുവന് നീതിക്കായി കാത്തിരിക്കുന്നു’ ; പഹല്ഗാം ഭീകരാക്രമണത്തില് കൊല്ലപ്പെട്ട വിനയ് നര്വാളിന്റെ കുടുംബത്തെ സന്ദര്ശിച്ച് രാഹുല് ഗാന്ധി
പഹല്ഗാം ഭീകരാക്രമണത്തില് കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന് വിനയ് നര്വാളിന്റെ കുടുംബത്തെ സന്ദര്ശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ഹരിയാനയിലെ കര്നാളിലുള്ള വിനയ് നര്വാളിന്റെ വീട്ടില് രാഹുല്…
Read More » - Idukki വാര്ത്തകള്

റാപ്പര് വേടനെതിരായ പുല്ലിപ്പല്ല് കേസ് ; കോടനാട് റെയിഞ്ച് ഓഫീസറെ സ്ഥലം മാറ്റി
റാപ്പര് വേടനെതിരായ പുല്ലിപ്പല്ല് കേസില് കോടനാട് റെയിഞ്ച് ഓഫീസര് അധീഷിനെ സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള് മാധ്യമങ്ങള്ക്ക് പങ്കുവെച്ചതിനാണ് മലയാറ്റൂര് ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റിയത്. വിശദമായ…
Read More »





















