Vipin's Desk
- Idukki വാര്‍ത്തകള്‍

പഠനമുറി പദ്ധതി ധനസഹായം അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് 2 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, ടെക്നിക്കല്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ 5 മുതല്‍…
Read More » - Idukki വാര്‍ത്തകള്‍

വോട്ടുകൊള്ള ആരോപണം; രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം; എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി
വോട്ടുകൊള്ള ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം. പാർലമെന്റിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തു. ട്രാൻസ്പോർട്ട്…
Read More » - Idukki വാര്‍ത്തകള്‍

വിഭജന ഭീകരതാ ദിനം; സർക്കുലർ നൽകാൻ ഗവർണർക്ക് എന്ത് അധികാരം?: വി ഡി സതീശൻ
ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന് നിർദ്ദേശിച്ച് സർവകലാശാല വൈസ് ചാൻസലർമാർക്ക് സർക്കുലർ നൽകിയ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി…
Read More » - Idukki വാര്‍ത്തകള്‍

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. കോട്ടയം കിടുങ്ങൂരിലുണ്ടായ അപകടത്തിലാണ് ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ (58) മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാര്‍…
Read More » - Idukki വാര്‍ത്തകള്‍

ട്രംപിന്റെ താരിഫ് വര്‍ധന: ചെമ്മീന്‍ കയറ്റുമതിരംഗം പ്രതിസന്ധിയില്‍; കേന്ദ്രം സഹായിക്കണമെന്ന് ആവശ്യം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധനയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി പ്രതിസന്ധിയിലാണെന്നും ഈ രംഗത്തുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്നും ആവശ്യം. ആകെ രണ്ട്…
Read More » - Idukki വാര്‍ത്തകള്‍

ഡിജിറ്റൽ സർവകലാശാല നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ല
ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകില്ല. സർക്കാർ നിയമനിർമ്മാണം കേസിന് ബലം പകരാനെന്ന വിലയിരുത്തലിലാണ് ഗവർണർ. ഓർഡിനൻസ് രാജ് ഭവനിൽ എത്തിയെങ്കിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല.…
Read More » - Idukki വാര്‍ത്തകള്‍

കൂലിയിൽ ശിവകാർത്തികേയനോ? ചർച്ചയായി ചിത്രം
ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി റിലീസിനൊരുങ്ങുന്ന കൂലി എന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രചാരണം. സിനിമയുടെ സൗണ്ട് മിക്സിങ് പൂർത്തിയായത് അറിയിച്ച്…
Read More » - Idukki വാര്‍ത്തകള്‍

നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന മയക്കുമരുന്ന് മാഫിയ, ക്രിമിനല്‍ സംഘങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്
നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന മയക്കുമരുന്ന് മാഫിയ, ക്രിമിനല്‍ സംഘങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കൊച്ചുതോവാളയില്‍ സിപിഐ എം…
Read More » - Idukki വാര്‍ത്തകള്‍

ഫിലിം സൊസൈറ്റി വജ്രജൂബിലിയും, പുസ്തക പ്രകാശനവും
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ അറുപതാം വാർഷികവും തോറ്റവരുടെ യുദ്ധങ്ങൾ നാടക പുസ്തക പ്രകാശനവും 15-ന് 3 മണിക്ക് കട്ടപ്പന ദർശന ഹാളിൽ നടക്കും.ഹൈറേഞ്ചിൽ ആദ്യകാല ഫിലിം…
Read More » - Idukki വാര്‍ത്തകള്‍

കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന നേതൃ പഠന ശില്പശാലയിൽ രാജ്യത്ത് വർദ്ധിച്ചുവരുന്ന ക്രൈസ്തവ മത പീഡനങ്ങൾക്കെതിരെ പ്രതിഷേധം ഇരമ്പി
ഭരണഘടനയുടെ അന്തസത്ത തകർത്തുകൊണ്ട് മതേതരത്വ സങ്കൽപ്പങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരും സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്ന ബിജെപി സർക്കാരുകളും ജനാധിപത്യം അട്ടിമറിച്ച ആൾക്കൂട്ട ആധിപത്യത്തിനും അരാജകത്വത്തിനും വഴിയൊരുക്കുകയാണ് എന്ന്…
Read More »






















