Vipin's Desk
- Idukki വാര്‍ത്തകള്‍

നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) *മഞ്ഞ അലർട്ട്* നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.*മഞ്ഞ അലർട്ട്**പത്തനംതിട്ട*…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലാ പോലീസ് ഓഫീസിലെ ഓഫീസ്
അസിസ്റ്റൻ്റ് അനുരാഗ്.പി അന്തരിച്ചുഇടുക്കി ജില്ലാ പോലീസ് ഓഫീസില്‍, ഓഫീസ് അസിസ്റ്റന്റും, ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, കാളിയാറില്‍ ജോലി ചെയ്ത് വരുകയായിരുന്നു അനുരാഗ്.
Read More » - Idukki വാര്‍ത്തകള്‍

ഐ.ടി.ഐ പ്രവേശനം- സീറ്റ് ഒഴിവ്
202526 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തില്‍ കരുണാപുരം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്(COPA)എന്നീ SCVT ട്രേഡുകളില്‍ ജനറല്‍, എസ്.സി, എസ്.റ്റി എന്നീ…
Read More » - Idukki വാര്‍ത്തകള്‍

പർവത് മാല പദ്ധതി ഇടുക്കി ജില്ലക്ക് വലിയ നേട്ടം – ഡീൻ കുര്യാക്കോസ് MP
മൂന്നാർ/ഇടുക്കി/തൊടുപുഴ : കേന്ദ്ര സർക്കാർ പദ്ധതിയായ പർവത് മാലയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മൂന്നാർ റോപ് വേ പദ്ധതി ജില്ലയിലെ ടൂറിസം മേഖലക്ക് കരുത്ത് പകരുമെന്ന് ഡീൻ കുര്യാക്കോസ് MP.…
Read More » - Idukki വാര്‍ത്തകള്‍

കാർഷിക സെമിനാർ നാളെ
ചിങ്ങം 1 കർഷക ദിനത്തിൽJCI പുറ്റടി സ്പൈസ് ഹിൽസിന്റെ നേതൃത്വത്തിൽഗവണ്മെന്റ് പദ്ധതികൾ സ്കീമുകൾ സബ്സിഡികൾ തുടങ്ങിയ കാര്യങ്ങളിൽ കർഷകർക്ക് കൂടുതൽ അറിവ് പകരും വിധം “കാർഷിക വികസന-…
Read More » - Idukki വാര്‍ത്തകള്‍

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ അറുപതാം വാർഷികത്തിൻ്റെ ഭാഗമായ ജില്ലാതല ആഘോഷം കട്ടപ്പനയിൽ നടന്നു
എഴുത്തുകാരൻ ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഷാജി ചിത്ര അദ്ധ്യക്ഷം വഹിച്ചു.ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തകരായ എം.എസ്.തങ്കപ്പൻ, ടി.ടി.തോമസ്, ജോൺ ഗ്ലാൻസ്, മാത്യു ജോർജ്, ജോയി…
Read More » - Idukki വാര്‍ത്തകള്‍

ക്ഷീരകർഷകർ നാടിന്റെ നട്ടെല്ല്: മന്ത്രി റോഷി അഗസ്റ്റിന്
ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ സമഗ്ര മാറ്റം സ്ഥിരമായി നിലനിർത്താൻ ക്ഷീരമേഖലക്ക് സാധിച്ചുവെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ക്ഷീരവികസന വകുപ്പ് ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…
Read More » - Idukki വാര്‍ത്തകള്‍

‘ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം’; മുഖ്യമന്ത്രി പിണറായി വിജയന്
സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്ക്കരിക്കാന് ശ്രമമെന്നും ഇതിന് സ്വാതന്ത്ര്യ ദിനത്തെ തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന കല്ലുകുന്ന് സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം
കട്ടപ്പനയിൽ വലിയ പുരോഗതി: മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പന നഗരസഭയിൽ വിവിധ മേഖലകളിലിൽ വലിയ പുരോഗതിയുണ്ടായതായും മികച്ച രീതിയിൽ നിക്ഷേപം നടക്കുന്നുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി…
Read More » - Idukki വാര്‍ത്തകള്‍

കോഴിയിളക്കുടി ഉന്നതിയിൽ സൗരോർജ തൂക്കുവേലി യാഥാർത്ഥ്യമായി
മാങ്കുളത്തെ കോഴിയിളക്കുടി ഉന്നതിയിൽ നിർമ്മിച്ച സൗരോർജ തൂക്കുവേലിയുടെ ഉദ്ഘാടനം എ. രാജ എംഎൽഎ നിർവഹിച്ചു. പരിപാടിയിൽ മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദൻ അധ്യക്ഷത വഹിച്ചു. മാങ്കുളം…
Read More »






















