Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കാർഷിക സെമിനാർ നാളെ



ചിങ്ങം 1 കർഷക ദിനത്തിൽ
JCI പുറ്റടി സ്‌പൈസ് ഹിൽസിന്റെ നേതൃത്വത്തിൽ
ഗവണ്മെന്റ് പദ്ധതികൾ സ്കീമുകൾ സബ്‌സിഡികൾ തുടങ്ങിയ കാര്യങ്ങളിൽ കർഷകർക്ക് കൂടുതൽ അറിവ് പകരും വിധം “കാർഷിക വികസന- കർഷക ക്ഷേമ വകുപ്പ് നൽകുന്ന സേവനങ്ങളും, പദ്ധതികളും” എന്ന വിഷയത്തിൽ ഒരു
കാർഷിക സെമിനാർ നടത്തുന്നു.
Agricultural Officer
അലൻ ജോളി സെബാസ്റ്റ്യൻ
സാറാണ് സെമിനാർ നയിക്കുന്നത്.
ഡേറ്റ് മറക്കണ്ട ഈ വരുന്ന ഞായർ,
ഓഗസ്റ്റ് 17/ചിങ്ങം 1 വൈകുന്നേരം 4.30Pm.
സ്ഥലം : JCI ഭവൻ പുറ്റടി
(Near Spices park)
For Registrations call:
9447156274
8289941330









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!