Vipin's Desk
- Idukki വാര്‍ത്തകള്‍

കര്‍ണാടകയില്‍ സിനിമ ടിക്കറ്റ് വിലയ്ക്ക് പരിധി; മള്‍ട്ടിപ്ലക്സിലടക്കം പരമാവധി ഈടാക്കാവുന്നത് 200 രൂപ
സിനിമ ടിക്കറ്റ് നിരക്കില്‍ പരിധി നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍. മള്‍ട്ടിപ്ലക്സ് തിയേറ്ററിലടക്കം പരമാവധി ഈടാക്കാവുന്ന ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിച്ചു. നികുതികള്‍ ഉള്‍പ്പെടാതെയാണ് ഈ നിരക്ക്.…
Read More » - Idukki വാര്‍ത്തകള്‍

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക്…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളിയുടെ ‘അറ്റകുറ്റപ്പണി നിർത്തിവെച്ചു’
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നിർത്തിവച്ചതായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതർ. ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നിർത്തി വെച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇനി ബാക്കിയുള്ളത്…
Read More » - Idukki വാര്‍ത്തകള്‍

റാപ്പർ വേടനെ ചോദ്യം ചെയ്ത് വിട്ടയച്ചു
ലൈംഗികാതിക്രമ കേസിൽ റാപ്പർ വേടനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. തുടർനടപടി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമെന്ന് എറണാകുളം സെൻട്രൽ…
Read More » - Idukki വാര്‍ത്തകള്‍

പൊലീസ് വേഷത്തിൽ നവ്യ നായർ ; പാതിരാത്രി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നവ്യാ നായരും സൗബിൻ ഷാഹിറും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം പാതിരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പേര് പോലെ തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംഷയും ഉദ്വേഗവുമൊക്കെ…
Read More » - Idukki വാര്‍ത്തകള്‍

ലാബ് ടെക്നീഷ്യന് ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 15ന്
ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല്‍ ലാബിലേയ്ക്ക് ദിവസ വേതന കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. ഡിപ്ലോമ…
Read More » - Idukki വാര്‍ത്തകള്‍

തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും; തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ആദ്യലക്ഷ്യം: ബിനോയ് വിശ്വം
വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോർട്ടറിനോട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയമാണ് ആദ്യലക്ഷ്യങ്ങളിലൊന്ന്. എഡിജിപി എംആർ അജിത് കുമാറിനെതിരെ…
Read More » - Idukki വാര്‍ത്തകള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി
കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ…
Read More » - Idukki വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ തീരുമാനം; വോട്ടർപട്ടിക പരിഷ്കരണത്തിന് ഇനി ആധാർ ഉപയോഗിക്കാം
വോട്ടർപട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും ഇനി ആധാർ കാർഡ് ഒരു രേഖയായി ഉപയോഗിക്കാം. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും വോട്ടർമാരുടെ വിവരങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര…
Read More » - Idukki വാര്‍ത്തകള്‍

നവംബറിൽ ട്രംപ് ഇന്ത്യയിലേക്ക്? ക്വാഡ് ഉച്ചകോടി ചർച്ചകൾക്ക് വഴിത്തിരിവാകുമോ?
നവംബറിൽ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ സൂചന നൽകി. ഇതോടെ ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി. അമേരിക്കൻ…
Read More »






















