Vipin's Desk
- Idukki വാര്‍ത്തകള്‍

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരഗനെ തിരഞ്ഞ് പൊലീസ്; പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡും
തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് തൃശൂരിൽ വെച്ച് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ കണ്ടെത്താൻ ഡോഗ് സ്ക്വാഡും . വിയ്യൂർ ജയിൽ പരിസരത്താണ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള…
Read More » - Idukki വാര്‍ത്തകള്‍

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; പ്രകോപനം പുകവലി ചോദ്യം ചെയ്തത്, പരാതിപ്പെടുമെന്ന് പറഞ്ഞതിന് പിന്നാലെ ആക്രമണം
ട്രെയിനിലെ പെൺകുട്ടിക്കെതിരായ ആക്രമണം, പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു.…
Read More » - Idukki വാര്‍ത്തകള്‍

‘വെള്ളക്കുപ്പിക്ക് 100, കാപ്പിക്ക് 700; ഇങ്ങനെയെങ്കിൽ തിയേറ്റർ കാലിയാകും’; അമിതവില ഈടാക്കുന്നതിൽ സുപ്രീംകോടതി
മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ സിനിമാ ടിക്കറ്റിനും ഭക്ഷണത്തിനും വെള്ളത്തിനും ഉള്‍പ്പെടെ അമിത വില ഈടാക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചു. കാണികളില്‍ നിന്ന് ഈടാക്കുന്ന ഈ നിരക്കില്‍ പരിധി നിശ്ചയിച്ചില്ലെങ്കില്‍…
Read More » - Idukki വാര്‍ത്തകള്‍

‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്, വരും തലമുറയ്ക്കുനേരെയാണ് നിങ്ങൾ കണ്ണടച്ചത്’ ; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ ദേവനന്ദ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാര്‍ഡ് നല്‍കാത്തതില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. കുട്ടികളും സമൂഹത്തിന്റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക…
Read More » - Idukki വാര്‍ത്തകള്‍

പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് കത്തയക്കും
പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കത്തിൻ്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും.…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് എസ്ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും
സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഇന്ന് തുടക്കമാകും. വിവരങ്ങൾ ശേഖരിക്കുന്നതിന് ബിഎൽഒമാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർ പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന…
Read More » - Idukki വാര്‍ത്തകള്‍

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു
കട്ടപ്പന -പുലിയന്മല — സമൂഹാരോഗ്യ ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, തൊടുപുഴ, ക്രൈസ്റ്റ് കോളേജ്, പുളിയൻമല, കിസാൻ…
Read More » - Idukki വാര്‍ത്തകള്‍

കുടിവെള്ള ക്ഷാമത്തിന് അറുതിയാകുന്നു: അറക്കുളം സമഗ്ര ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരണത്തിലേയ്ക്ക്
അറക്കുളം, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു. അറക്കുളം ഹൈ ലെവല്‍, ലോ ലെവല്‍ സോണ്‍ സമഗ്ര ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നു. ഹൈ ലെവല്‍…
Read More » - Idukki വാര്‍ത്തകള്‍

“ആമോസ് അലക്സാണ്ടർ” ട്രെയ്ലർ പുറത്തിറങ്ങി, റിലീസ് നവംബർ 14ന്
ഞാനൊരു പ്രവാചകനല്ല… പ്രവാചക പുത്രനുമല്ല… ഞാൻ ഒരു ആട്ടിടയൻ ആകുന്നു.ജാഫർ ഇടുക്കിയുടെഗംഭീര വോയിസ് മോഡുലേഷനോട് കൂടിയ ഈ ഡയലോഗോടെയാണ് “ആമോസ് അലക്സാണ്ടർ “എന്ന ചിത്രത്തിന്റെ ട്രെയിലർ തുടങ്ങുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

കെ എസ് ശബരീനാഥിനെതിരെ രാജേഷ് ?; വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ BJP ആലോചന
തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി മുൻ ജില്ലാ അധ്യക്ഷനായ വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചന. ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണ്. വാർഡ്…
Read More »






















