Vipin's Desk
- Idukki വാര്‍ത്തകള്‍

ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്; 10 പേര് മരിച്ചു; 200ലേറെ പേര്‍ക്ക് പരുക്ക്; വന്‍ നാശനഷ്ടം
അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 10 മരണം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസര്‍ ഇ ഷരീഷ് പ്രദേശത്ത് നാശം വിതച്ചത്. പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം.…
Read More » - Idukki വാര്‍ത്തകള്‍

‘ പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ, വാതിൽക്കൽ നിന്ന് മാറാത്തത് പ്രകോപനം ഉണ്ടാക്കി’; FIR ൽ ഗുരുതര പരാമർശം
തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് പത്തൊൻപത്കാരിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആർ. വഴി മാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായി. പരുക്കേറ്റ ശ്രീകുട്ടി സുഹൃത്തുമൊത്ത് കേരള എക്സപ്രസ്സിലെ…
Read More » - Idukki വാര്‍ത്തകള്‍

ലോഹത്തകിടിൽ മനോഹരമായ ചിത്രങ്ങൾ കൊത്തിയെടുക്കുന്ന മെറ്റൽ എൻഗ്രേവിംഗിൽ ശ്രദ്ധേയനായി മാറുകയാണ് കഞ്ഞിക്കുഴിയിലെ കൊച്ചുമിടുക്കനായ അഭിൻ കൃഷ്ണ
ലോഹത്തകിടിൽ മനോഹരമായ ചിത്രങ്ങൾ കൊത്തിയെടുക്കുന്ന മെറ്റൽ എൻഗ്രേവിംഗിൽ ശ്രദ്ധേയനായി മാറുകയാണ് കഞ്ഞിക്കുഴിയിലെ കൊച്ചുമിടുക്കനായ അഭിൻ കൃഷ്ണ.നിരവധി ചിത്രങ്ങളാണ് അഭിൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇടുക്കി കഞ്ഞിക്കുഴിയിലെ അഞ്ചാം ക്ലാസ്സുകാരനാണ്…
Read More » - Idukki വാര്‍ത്തകള്‍

‘ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്’; SITക്ക് തെളിവ് കൈമാറി ഗോവർധൻ
ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. ശബരിമലയുടെ പേര്…
Read More » - Idukki വാര്‍ത്തകള്‍

ഐസിസി വനിതാ ഏകദിന ലോകകപ്പ്: കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികൾ ദക്ഷിണാഫ്രിക്ക
ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ആദ്യ ലോകകപ്പ് ആണ്…
Read More » - Idukki വാര്‍ത്തകള്‍

കേരള പിറവി ആഘോഷവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
കേരളപ്പിറവിയോടനുബന്ധിച്ച് മുളകരമേട് അംഗണവാടിയിൽ വിവിധങ്ങളായ ആഘോഷ പരിപാടികളും, കൊച്ചു കൂട്ടുകാരുടെ പ്രവേശനോത്സവവും സംഘടിപ്പിച്ചു. പരിപാടികളോട് അനുബന്ധിച്ച് മേഖലയിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ആർത്തവ ശുചിത്വം…
Read More » - Idukki വാര്‍ത്തകള്‍

എഴുത്തച്ഛന് പുരസ്കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്
ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരന് കെ ജി ശങ്കരപ്പിള്ളയാണ് പുരസ്കാരത്തിന് അര്‍ഹനായത്. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
Read More » - Idukki വാര്‍ത്തകള്‍

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; സിഡ്നിയില്‍ തുടരും
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇടതുവാരിയെല്ലിനും പ്ലീഹക്കും പരിക്കേറ്റ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. സിഡ്നി ആശുപത്രിയില്‍ നിന്ന് താരത്തെ ഡിസ്ചാര്‍ജ് ചെയ്തതായും എന്നാല്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നുമാണ്…
Read More » - Idukki വാര്‍ത്തകള്‍

കേരളത്തിൽ നിന്നും മൂന്നാം വന്ദേഭാരത്; സർവീസ് നടത്തുക എറണാകുളം-ബെംഗളൂരു റൂട്ടിൽ, സമയക്രമമായി
കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത്. കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് സർവീസ് നടത്തുക. വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി…
Read More » - Idukki വാര്‍ത്തകള്‍

കലൂർ സ്റ്റേഡിയം കൈമാറിയത് മൂന്ന് പേർ ഒപ്പിട്ട കരാറിന്റെ ബലത്തിൽ; സ്പോൺസറുമായി കരാറില്ലെന്ന GCDA വാദം പൊളിയുന്നു
അർജന്റീനയുടെ കൊച്ചിയിലെ മത്സരത്തിൽ സ്പോൺസറുമായി കരാറില്ലെന്ന ജിസിഡിഎ വാദം പൊളിയുന്നു. സ്പോൺസർക്ക് കലൂർ സ്റ്റേഡിയം കൈമാറിയത് മൂന്ന് പേർ ഒപ്പിട്ട കരാറിന്റെ ബലത്തിൽ. ജിസിഡിഎ സെക്രട്ടറി, സ്പോൺസർ,…
Read More »






















