Vipin's Desk
- Idukki വാര്‍ത്തകള്‍

‘ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥർ, സർക്കാർ വാക്ക് മറന്നു’; വേടന് അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ
വേടന് പുരസ്കാരം നൽകിയതിൽ വിമർശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് പുരസ്കാരം നൽകിയത് അന്യായമെന്ന് ദീദി ദാമോദരൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി. 2025ൽ സ്വർണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടില്ല. നഷ്ടപെട്ട സ്വർണ്ണത്തിന്റെ അളവ് പരിശോധിക്കാൻ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശി
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. കാലിന്…
Read More » - Idukki വാര്‍ത്തകള്‍

മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും
മൂന്നാറിൽ മുംബൈയിൽ നിന്നെത്തിയ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ…
Read More » - Idukki വാര്‍ത്തകള്‍

വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയം: മുഖ്യമന്ത്രി
സ്വാമി വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറിയെന്നും ഇനി ആരാധനാലയങ്ങൾ അല്ല…
Read More » - Idukki വാര്‍ത്തകള്‍

ബാലമുരുകൻ കേരളം വിട്ടു? പൊള്ളാച്ചി കേന്ദ്രീകരിച്ച് പരിശോധന; തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക്
തൃശൂരിൽ വച്ച് തമിഴ്നാട് പൊലീസിന്റെ പിടിയിൽ നിന്നും കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന. പ്രതിയ്ക്കായി തെങ്കാശി, പൊള്ളാച്ചി ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചുള്ള…
Read More » - Idukki വാര്‍ത്തകള്‍

ബാഹുബലി എറ്റേർണൽ വാർ ; അണിയറയിൽ ആർകെയ്ൻ സീരീസിന്റെ നിർമ്മാതാക്കൾ
രാജമൗലിയുടെ ബാഹുബലി യൂണിവേഴ്സിലെ അടുത്ത ചിത്രമായ ബാഹുബലി : എറ്റേർണൽ വാർ എന്ന ആനിമേഷൻ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മരണത്തിന് ശേഷം ബാഹുബലിയുടെ ആത്മാവ് സ്വർഗ്ഗ…
Read More » - Idukki വാര്‍ത്തകള്‍

‘രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും’; മന്ത്രി വി ശിവൻകുട്ടി
രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. ഭിന്നശേഷി കുട്ടികളെ…
Read More » - Idukki വാര്‍ത്തകള്‍

വൻകിട വികസന പദ്ധതികളിലൂടെ ഇടുക്കി കൂടുതൽ മിടുക്കിയാകുന്നു : മന്ത്രി മുഹമ്മദ് റിയാസ്
*നത്തുകല്ല് – അടിമാലി റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു*സംസ്ഥാന സർക്കാർ ജില്ലയിൽ വൻകിട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിലൂടെ ഇടുക്കി കൂടുതൽ മിടുക്കിയാകുന്നുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്…
Read More » - Idukki വാര്‍ത്തകള്‍

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. സിഡിഎസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയുകയെന്നത് അഭിമാനകരമാണെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച്…
Read More »






















