Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു



കട്ടപ്പന -പുലിയന്മല — സമൂഹാരോഗ്യ ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, തൊടുപുഴ, ക്രൈസ്റ്റ് കോളേജ്, പുളിയൻമല, കിസാൻ സർവീസ് സൊസൈറ്റി, വണ്ടൻമേട്, Helping Hand (4 Cancer Care) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും 2025 നവംബർ 06-ന് രാവിലെ 10.00 മുതൽ ക്രൈസ്റ്റ് കോളേജ്, പുളിയൻമലയിൽ സംഘടിപ്പിക്കുന്നു.

പൊതുസമൂഹത്തിന് പ്രാഥമികാരോഗ്യ പരിശോധന, ഡോക്ടർ കൺസൾട്ടേഷൻ, ലൈഫ് സ്റ്റൈൽ രോഗ നിർണ്ണയം, മുൻകരുതൽ ആരോഗ്യ നിർദേശങ്ങൾ എന്നിവ മെഡിക്കൽ വിദഗ്ധരുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്നതാണ്.

മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കുന്നത് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബിനാ ടോമിയാണ്,
ആരോഗ്യ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന പ്രസിഡന്റ് Rtn സാജൻ ജോർജ്. നിർവഹിക്കും

ഗ്രാമീണ പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണത്തിന് കട്ടപ്പന റൊട്ടറി ക്ലബും മറ്റു സേവന സംഘടനകളും സംയുക്ക മായി നടത്തുന്ന ഈ പ്രോഗ്രാം എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് പ്രസിഡന്റ്‌ ഡോക്ടർ വിനോദ്കുമാർ സെക്രട്ടറി അജോ എന്നിവർ അറിയിച്ചു


ഹൈറേഞ്ച് ജനതയുടെ ആരോഗ്യ സംരക്ഷണത്തിനായി ഈ പരിപാടിയിൽ എല്ലാവരും സജീവമായി പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.

രെജിസ്ട്രേഷൻ ന് ഈ നമ്പർ അല്ലങ്കിൽ എല്ലാ റോട്ടറിയൻ മാരുടെയും സേവനം ലഭ്യമാണ്
Rotary Club of Kattappana

+91 95391 92927
+919947407002









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!