Vipin's Desk
- Idukki വാര്‍ത്തകള്‍

‘ചില യൂട്യൂബേഴ്സ് ശവശരീരത്തെപ്പോലും വെറുതെ വിടാത്ത കഴുകന്മാരെപ്പോലെ’; റോയ് സിജെയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. റോയ് സിജെയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനേയും കമ്പനിയേയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്.…
Read More » - Idukki വാര്‍ത്തകള്‍

നിയമസഭ തിരഞ്ഞെടുപ്പിൽ 15 മണ്ഡലങ്ങളിൽ സി എസ് ഡി എസ് ജയപരാജയങ്ങൾ നിർണ്ണയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 15 നിയമസഭ മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നിർണ്ണയിക്കുമെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി…
Read More » - Idukki വാര്‍ത്തകള്‍

ജില്ലാ ഇന്റർകോളേജിയേറ്റ് അത്ലെറ്റിക് മീറ്റ് 13ന് കാൽവരിമൗണ്ടിൽ
ജില്ലാ അത് ലെറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഇടുക്കി ജില്ലാ ഇന്റർ കോളേജിയേറ്റ് അത് ലെറ്റിക് മീറ്റ് (ജില്ലാ സീനിയർ അത് ലെറ്റിക് മീറ്റ്) 13ന് രാവിലെ…
Read More » - Idukki വാര്‍ത്തകള്‍

ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍
കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ…
Read More » - Idukki വാര്‍ത്തകള്‍

‘വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ, വിസ്മയം ഉണ്ടാകും’; വി ഡി സതീശൻ
കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള കോൺഗ്രസ് എം…
Read More » - Idukki വാര്‍ത്തകള്‍

സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഇന്ന് കെഎസ്യു പഠിപ്പ് മുടക്ക്
കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഇന്ന് കെഎസ്യു പഠിപ്പ് മുടക്ക്. സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായി നടപടികൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്ക്. പ്രധാനമായും യൂണിയൻ തിരഞ്ഞെടുപ്പുകൾ…
Read More » - Idukki വാര്‍ത്തകള്‍

‘കൊച്ചി മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടു’; തുറന്ന് സമ്മതിച്ച് വി.കെ മിനിമോൾ
കൊച്ചി മേയർ പദവി ലഭിക്കുന്നതിൽ സഭ ഇടപെട്ടിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മേയർ വി.കെ മിനിമോൾ . മേയർ പദവി തനിക്ക് ലഭിക്കുന്നതിനായി പിതാക്കന്മാർ സംസാരിച്ചതിനായി വി കെ…
Read More » - Idukki വാര്‍ത്തകള്‍

കാര്യസിദ്ധിക്കും ദോഷമകറ്റാനും ഗദ വഴിപാട് നടത്തി രമേശ് ചെന്നിത്തല
കാര്യസിദ്ധിക്കും ദോഷമകറ്റാനും വഴിപാടുമായി രമേശ് ചെന്നിത്തല. മലപ്പുറം ആലത്തിയൂർ ഹനുമാൻകാവിലാണ് രമേശ് ചെന്നിത്തല ഗദ സമർപ്പണ വഴിപാട് നടത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയാണ് വഴിപാട് നേർന്നത്. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും…
Read More » - Idukki വാര്‍ത്തകള്‍

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; 11 മണി കഴിഞ്ഞാൽ സന്നിധാനത്തേക്ക് കടത്തിവിടരുത്; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി
ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ്…
Read More » - Idukki വാര്‍ത്തകള്‍

അയോധ്യക്ഷേത്രപരിസരത്ത് ഇനി ഓണ്‍ലൈന്‍ വഴിയും നോണ്‍-വെജ് എത്തില്ല; വിലക്കി സര്‍ക്കാര്‍
അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്കോസി പരിക്രമ’ യാത്ര കടന്നുപോകുന്ന വഴിയിലും മാംസാഹാരങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രദേശത്തെ മതപരവും സാംസ്കാരികവുമായ ‘ശുദ്ധി’ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് അവകാശവാദം. കടകള്‍ക്കും ഹോട്ടലുകള്‍ക്കും…
Read More »






















