Vipin's Desk
- Idukki വാര്‍ത്തകള്‍

വാക്കുപാലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്; ശ്രീനാരായണ ധര്‍മ്മ ആശ്രമം അടച്ച വാട്ടര്‍ ചാര്‍ജ് തിരികെ നല്‍കും
ഇടുക്കി കുമളി ഒട്ടകത്തല മേട്ടിലെ ശ്രീനാരായണ ധര്‍മ്മ ആശ്രമത്തിന് വീണ്ടും മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ കുടിവെള്ളത്തിന് ജല അതോറിറ്റി ഈടാക്കിയ പണം…
Read More » - Idukki വാര്‍ത്തകള്‍

ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ ഇടുക്കി ജില്ലാ പോലീസിന് തിളക്കമാർന്ന നേട്ടം
2026 ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ തിരുവനന്തപുരത്ത് നടന്ന 46-ാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ (All India Masters Athletic Meet) ജില്ലാ…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറിയായി മനോജ് മുരളിയെ കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നോമിനേറ്റ് ചെയ്തതായി കെപിസിസി സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ
ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറിയായി മനോജ് മുരളിയെ കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നോമിനേറ്റ് ചെയ്തതായി കെപിസിസി സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനയിലെ വൈദ്യൂതി തടസത്തിനെതിരെ കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ KSEB ഓഫീസ് ഉപരോധിച്ചു
കട്ടപ്പനയിലെ വൈദ്യൂതി തടസത്തിനെതിരെ കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ KSEB ഓഫീസ് ഉപരോധിച്ചു.തുടർച്ചയായുള്ള വൈദ്യൂതി തടസംമൂലം ചെറുകിടവ്യാപാരികക്ക് കടകൾ തുറക്കാൻ കഴിയാത്ത അവസ്ഥയാണന്നും നേതാക്കൾ പറഞ്ഞു. കട്ടപ്പനയിൽ കഴിഞ്ഞ…
Read More » - Idukki വാര്‍ത്തകള്‍

ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലായ്ക്ക് വീണ്ടും ബജറ്റ് വിഹിതം. ഇൻഫോസിറ്റിക്ക് 7 കോടി, ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി
ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലായ്ക്ക് വീണ്ടും കൂടുതൽ ബജറ്റ് വിഹിതം അനുവദിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ.എം.ബാലഗോപാൽ കൂടുതൽ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്.നിർദ്ദിഷ്ഠ…
Read More » - Idukki വാര്‍ത്തകള്‍

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്
വൈദ്യുതി നിയമ ഭേദഗതി ബില്ല് പിൻവലിക്കുക,തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക,മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ…
Read More » - Idukki വാര്‍ത്തകള്‍

പുസ്തകത്തെ ഉദ്ധരിച്ച് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനുള്ള അവകാശവുമുണ്ട്: രാഹുലിനെ പിന്തുണച്ച് കാർത്തി
ലോക്സഭയില്‍ രാഹുല്‍ ഗാന്ധി, മേജര്‍ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉദ്ധരിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. ലോക്സഭയില്‍ പുസ്തകങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചോദ്യം…
Read More » - Idukki വാര്‍ത്തകള്‍

ഓപ്പറേഷൻ ത്രാഷി: ജമ്മു കശ്മീർ കിഷ്ത്വാറിൽ ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഇന്ന് വൈകുന്നേരം ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു. ജെയ്ഷെ ഭീകരനെയാണ് വധിച്ചത്. ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായാണിത്.…
Read More » - Idukki വാര്‍ത്തകള്‍

ഇറാനും അമേരിക്കയും തമ്മില്‍ നിര്‍ണായക ആണവ ചര്‍ച്ച നാളെ മസ്കറ്റില്‍
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ച ഒമാന്റെ തലസ്ഥാനമായ മസ്ക്കറ്റില്‍ നാളെ നടക്കുമെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി. തുര്‍ക്കിയില്‍ നിന്നും ചര്‍ച്ച മസ്ക്കറ്റിലേക്ക് മാറ്റാനുള്ള ഇറാന്റെ…
Read More » - Idukki വാര്‍ത്തകള്‍

നൈപുണ്യ വികസനം;ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ
തൊഴിലാളികൾക്കായി ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ. കമ്പനിയുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More »






















