Vipin's Desk
- Idukki വാര്‍ത്തകള്‍

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി
വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന…
Read More » - Idukki വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി…
Read More » - Idukki വാര്‍ത്തകള്‍

കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പര്യായമായി ഭൂമിയിലെ മലാഖമാർ; ഇന്ന് രാജ്യാന്തര നഴ്സസ് ദിനം
ഇന്ന് രാജ്യാന്തര നഴ്സസ് ദിനം. കരുതലിന്റെയും അചഞ്ചലമായ ആത്മസമർപ്പണത്തിന്റെയും പര്യായമായി മാറിയ നഴ്സുമാർക്ക് ആദരമർപ്പിക്കുകയാണ് ഈ രാജ്യാന്തര നഴ്സസ് ദിനത്തിൽ. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്ളോറൻസ്…
Read More » - Idukki വാര്‍ത്തകള്‍

‘എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ല’; കേന്ദ്ര സർക്കാർ
ഇന്ധന വില വർധയ്ക്ക് നിർബന്ധിത സാഹചര്യമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ. എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന്കേന്ദ്ര സർക്കാർ വൃത്തങ്ങൾ.…
Read More » - Idukki വാര്‍ത്തകള്‍

മദ്യ വിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട്: 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്
തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്ലറ്റുകൾ പൂട്ടാൻ ടിവികെ സർക്കാർ. ഇതിനായി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിറക്കി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ്…
Read More » - Idukki വാര്‍ത്തകള്‍

നവീകരിച്ച കട്ടപ്പന പ്രിൻകോസ് ജംഗ്ഷൻ ബൈപ്പാസ് റോഡിൻ്റെ ഉദ്ഘാടനം നടന്നു
നവീകരിച്ച കട്ടപ്പന പ്രിൻകോസ് ജംഗ്ഷൻ ബൈപ്പാസ് റോഡിൻ്റെ ഉദ്ഘാടനം നടന്നു.നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു. കട്ടപ്പന ടൗൺ വാർഡിൽ വർഷങ്ങളായി തകർന്ന് കിടന്ന റോഡായിരുന്നു…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നീതി പേപ്പർ മാർട്ടിൽ സ്കൂൾ വിപണിക്ക് തുടക്കമായി
കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നീതി പേപ്പർ മാർട്ടിൽ സ്കൂൾ വിപണിക്ക് തുടക്കമായി. പൊതു വിപണിയെ അപേഷിച്ച് ഏറ്റവും വിലക്കുറവിൽ സ്കൂൾ ,സ്റ്റേഷനറി സാധനങ്ങൾ നീതി പേപ്പർ…
Read More » - Idukki വാര്‍ത്തകള്‍

പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സൗജന്യം ഏർപ്പെടുത്തിയാൽ പൊതു ഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ആരോപിച്ചു. സ്വകാര്യ…
Read More » - Idukki വാര്‍ത്തകള്‍

ഇനി വിജയ് Vs ഉദയനിധി സ്റ്റാലിൻ; നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്യും ഉദയനിധി സ്റ്റാലിനും
തമിഴ്നാട് നിയമസഭാംഗമായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേര് ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ…
Read More »





















