Vipin's Desk
- Idukki വാര്‍ത്തകള്‍

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറോളം
എറണാകുളം അങ്കമാലിയ്ക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ് കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആന പ്രദേശവാസികളെ…
Read More » - Idukki വാര്‍ത്തകള്‍

50 വർഷങ്ങൾക്ക് ശേഷം വീണ്ടും സൗഹൃദം പങ്ക് വച്ച് തകർന്ന കലാലയത്തിൽ അവർ ഒത്തുകൂടി
50 വർഷങ്ങൾക്ക് ശേഷം വീണ്ടും സൗഹൃദം പങ്ക് വച്ച് തകർന്ന കലാലയത്തിൽ അവർ ഒത്തുകൂടി. ഹൈറേഞ്ചിലെ ആദ്യത്തെ കോളേജ് ആയിരുന്ന നാരിയമ്പാറ ദേവസ്വം ബോർഡ് ശബരിഗിരി കോളേജിൽ…
Read More » - Idukki വാര്‍ത്തകള്‍

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും, പിഴയും ശിക്ഷ
ഏലപ്പാറ സ്വദേശി ഭാഗ്യരാജ് (48)നാണ് ഫോർത്ത് അഡീഷണൽ ഡിസ്ട്രിക്ട് കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി ജീവപര്യന്തം തടവും, 2,00,000/- (രണ്ടുലക്ഷം) രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ…
Read More » - Idukki വാര്‍ത്തകള്‍

മംഗളാദേവി ചിത്രാപൗര്‍ണ്ണമി: ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ഭക്തിസാന്ദ്രമായി. ചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്കായി തുറക്കുന്ന പുരാതന…
Read More » - Idukki വാര്‍ത്തകള്‍

മാർ മാത്യു ആനക്കുഴികാട്ടിൽ പിതാവിന്റെ ചരമ വാർഷിക ദിനത്തിൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ഇടുക്കി രൂപത
മലയോര മണ്ണിനുവേണ്ടി പൂർണ്ണമായ സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു മാർ മാത്യു ആനക്കുഴികാട്ടിലിന്റേത്: മാർ ജോൺ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ മാത്യു ആനിക്കുഴികാട്ടിൽ പിതാവിന്റെ ചരമവാർഷിക…
Read More » - Idukki വാര്‍ത്തകള്‍

40-ലധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ഇടുക്കി പോലീസിന്റെ പിടിയിൽ
വിവിധ ജില്ലകളിലായി 40-ലധികം കേസുകളിൽ പ്രതിയായ രാജാക്കാട് ബൈസൺവാലി, വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് ആണ് പിടിയിലായത്. ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ മുക്കുപണ്ടം പണയം വച്ച്…
Read More » - Idukki വാര്‍ത്തകള്‍

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്
നട അടച്ച സമയത്തെ ശബരിമല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. യൂട്യൂബറെ പ്രതിയാക്കി പമ്പ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സ്പെഷ്യല്‍ കമ്മീഷണര്‍ ആര് ജയകൃഷ്ണന് പമ്പ പൊലീസിനോടും വനം…
Read More » - Idukki വാര്‍ത്തകള്‍

എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകും, എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ സീറ്റുകൾ നേടും: എം.എ. ബേബി
എക്സിറ്റ് പോളുകളിൽ പ്രവചിച്ചതിനേക്കാൾ കുടുതൽ സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ഈമാസം…
Read More » - Idukki വാര്‍ത്തകള്‍

സമാധാന നൊബേല്‍ നോമിനികളുടെ പട്ടികയില്‍ ട്രംപും? റിപ്പോര്‍ട്ടുമായി റോയിട്ടേഴ്സ്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോബേല്‍ സമ്മാന നോമിനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കംബോഡിയ, ഇസ്രയേല്‍, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍…
Read More » - Idukki വാര്‍ത്തകള്‍

പൊതുപ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ
പൊതുപ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു. 65 വയസായിരുന്നു. കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഫ്ളാറ്റിന്റെ മുകള്‍ നിലയിലെ പാര്‍ക്കിങില്‍…
Read More »






















