Vipin Joy
- Idukki വാര്‍ത്തകള്‍

ഇടുക്കി മെഡിക്കല്‍ കോളേജ്: പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കും
ഇടുക്കി മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും. സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷം ജനുവരി ആദ്യ വാരത്തോടെ…
Read More » കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മൃഗാശുപത്രിയിൽ ഒരു വർഷത്തിൽ അധികമായി ഡോക്ടർ ഇല്ലാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് വമ്പിച്ച പ്രതിഷേധ ധർണ്ണ
കട്ടപ്പന മേഖലയിലെ നിരവധിയായ ക്ഷീരകർഷകരുടെയും മൃഗഉടമകളുടെയും ആശ്രയമായിരുന്ന കട്ടപ്പന ഗവണ്മെന്റ് മൃഗശുപത്രിയിൽ കഴിഞ്ഞ ആറ് മാസമായി ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല.മൂന്ന് ഡോക്ടർമാർ വേണ്ടിടത്താണ് ഇപ്പോൾ ഒരു ഡോക്ടർ…
Read More »- Idukki വാര്‍ത്തകള്‍

കട്ടപ്പന പോലീസ് സ്റ്റേഷന് മുൻപിൽ കോൺഗ്രസ് പ്രതിഷേധ സദസ് ബുധനാഴ്ച
യുത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡണ്ട് വി എസ് സുജിത്തിനെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദ്ദിച്ച പോലീസുകാരെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്…
Read More » - Idukki വാര്‍ത്തകള്‍

കാൺമാനില്ല
ഉപ്പുതറ കെ. ചപ്പാത്ത് കോക്കാംപാടത്ത് ഷണ്മുഖൻ ചേട്ടൻ ഇന്ന് രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ഏലപ്പാറക്ക് പോകുകയാണെന്ന് പറഞ്ഞ് പോയതാണ് തിരിച്ച് എത്തിയിട്ടില്ല . അദ്ദേഹത്തിൻ്റെ…
Read More » - Idukki വാര്‍ത്തകള്‍

ഉപ്പുതറയില്‍ നടന്ന പൊതുപരിപാടിക്കിടെ പെന്തകോസ്ത് പാസ്റ്ററെ മര്‍ദിച്ച സംഭവത്തില്‍ ക്രിസ്ത്യന്‍ ഐക്യവേദി പ്രതിഷേധം അറിയിച്ചു.
ഈ മാസം അഞ്ചിന് ടൗണില്‍ നടന്ന പരിപാടിക്കിടെ വ്യാപാരിയായ ബെന്നിയെന്നയാളാണ് ആക്രമണം നടത്തിയത്. പ്രസംഗിച്ചുകൊണ്ടിരുന്ന പാസ്റ്റര്‍ കെ.എ. എബ്രഹാമിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാനായി സ്റ്റേജിലേക്ക് കയറി…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ മലയോര കര്‍ഷകരെയും സംരംഭകരെയും രണ്ടാംതരം പൗരന്മാരാക്കിക്കൊണ്ട് അടിച്ചേല്‍പ്പിക്കുന്ന വികലമായ നിയമങ്ങളും ചട്ടങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ ( 09/ 09/2025)വൈകിട്ട് നാലിന് വെള്ളയാംകുടി കല്ലറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ കണ്വന്ഷന് നടത്തും.
കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ എല്ലാ കെട്ടിട ഉടമകളും വസ്തു ഉടമകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കണ്വന്ഷന്. അസോസിയേഷന് പ്രസിഡന്റ് സിബി കൊല്ലംകുടി അധ്യക്ഷത വഹിക്കും. അതിജീവന പോരാട്ടവേദി ജില്ലാ ചെയര്മാന് റസാഖ്…
Read More » - Idukki വാര്‍ത്തകള്‍

ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ നിഷേധിക്കുന്ന ഭൂനിയമ ഭേതഗതി ചട്ടങ്ങള്‍ക്കെതിരെ സമര പ്രഖ്യാപന കണ്വന്ഷന് നടത്തുമെന്ന് കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്
11ന് വൈകിട്ട് നാലിന് കട്ടപ്പന ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടനാ നേതാക്കളും നിയമ വിദഗ്ധരും പങ്കെടുക്കുന്ന വമ്പിച്ച വിശദീകരണ യോഗത്തില്‍ കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സാജന് ജോര്‍ജ്…
Read More » - Idukki വാര്‍ത്തകള്‍

എറണാകുളംകുസാറ്റിൽമെഗാജോബ്ഫെയർനാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം ഉൾപ്പെട്ട എറണാകുളം മേഖലയിലെ സൗജന്യ മെഗാ ജോബ് ഫെസ്റ്റ് ‘നിയുക്തി 2025’ എറണാകുളം കുസാറ്റ് ക്യാമ്പസ്സിൽ സംഘടിപ്പിക്കും
എറണാകുളം കുസാറ്റിൽ മെഗാ ജോബ് ഫെയർനാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം ഉൾപ്പെട്ട എറണാകുളം മേഖലയിലെ സൗജന്യ മെഗാ ജോബ് ഫെസ്റ്റ് ‘നിയുക്തി…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനയിലെ കുടിയേറ്റ ക്രൈസ്തവർ മാതാവിന്റെ എട്ടു നോയമ്പ് തിരുനാൾ ആഘോഷിച്ചു
കട്ടപ്പനയിലെ കുടിയേറ്റ ക്രൈസ്തവർ മാതാവിന്റെ എട്ടു നോയമ്പ് തിരുനാൾ ആഘോഷിച്ചു.കട്ടപ്പന സെന്റ് ജോർജ് ഫെറോനാമാതൃ ദീപ്തിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ നൂറു കണക്കിന് കുടിയേറ്റ ക്രൈസ്തവർ…
Read More » - Idukki വാര്‍ത്തകള്‍

റഷ്യയുടെ കാന്‍സര്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100% വിജയം; മറ്റൊരു ‘റഷ്യന്‍ വിപ്ലവം’
ആഗോള കാന്‍സര്‍ ചികില്‍സാ രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യയുടെ കാന്‍സര്‍ വാക്സിന് ഒരുങ്ങുന്നു. റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്സിനായ എന്ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും…
Read More »






















