Vipin Joy
- Idukki വാര്‍ത്തകള്‍

ദുരന്തനിവാരണം: ഐ.ആര്.എസ് അംഗങ്ങള്‍ക്ക് പരിശീലനം നല്കി
ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായുള്ള ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര്.എസ്) അംഗങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശീലനം നല്കി. ജില്ലാ കളക്ടര്‍ ഡോ.…
Read More » - Idukki വാര്‍ത്തകള്‍

ജില്ലാ പോലീസിലെ സ്വയം പ്രതിരോധ പരിശീലകരെ ആദരിച്ചു.
ചെറുതോണി, തടിയമ്പാടുള്ള മരിയ സധൻ പാസ്റ്റരൽ ഹാളിൽ വെച്ച്, കാഡ്ബറിയുടെ സാമൂഹിക ക്ഷേമ പദ്ധതിയായ കോക്കാ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്റെ പ്രൊജക്റ്റിന്റെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഉള്ള…
Read More » - Idukki വാര്‍ത്തകള്‍

കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന് 10.30 ന്
തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ മണ്ഡലം യുത്ത്കോൺഗ്രസ് പ്രസിഡണ്ടായിരുന്ന വി എസ് സുജിത്തിനെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത പോലീസിന്റെ നടപടിയിൽ പടതിഷേധിച്ചും കുറ്റക്കാരായ പോലീസുകാരെ…
Read More » - Idukki വാര്‍ത്തകള്‍

‘ബുള്ളറ്റ് ലേഡി’ എക്സൈസ് കരുതൽ തടങ്കലിൽ; ലഹരി വിൽപ്പനക്കേസിൽ സംസ്ഥാനത്ത് കരുതൽ തടങ്കലിലാവുന്ന ആദ്യ വനിത
മയക്കുമരുന്ന് വില്പനയിലൂടെ കുപ്രസിദ്ധി നേടിയ കണ്ണൂര്‍ പയ്യന്നൂരിലെ ‘ബുള്ളറ്റ് ലേഡി’ എക്സൈസിന്റെ കരുതല്‍ തടങ്കലില്‍. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നിഖില സിയെയാണ് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റ് എന്‍ഡിപിഎസ്…
Read More » - Idukki വാര്‍ത്തകള്‍

സ്ഥിരം കഞ്ചാവ് കേസ് പ്രതി കരുതൽതടങ്കലിൽ
ഇടുക്കി ജില്ലയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ കൂമൻപാറ, കാരക്കാട്ട് വീട്ടിൽ മനു മണി (32) യെ കരുതൽ തടങ്കലിലാക്കി. നർകോട്ടിക് നിയമത്തിൽ കർശന വ്യവസ്ഥകൾ ചേർത്ത…
Read More » - Idukki വാര്‍ത്തകള്‍

സർവ്വം സജ്ജം: ആർമി റിക്രൂട്ട്മെൻ്റ് റാലിക്ക് ഒരുങ്ങി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം
ആർമി റിക്രൂട്ട്മെന്റ് റാലിക്ക് ഇന്ന് തുടക്കം ആർമി റിക്രൂട്ട്മെൻ്റ് റാലിക്ക് ഇന്ന് (10) നെടുങ്കണ്ടത്ത് തുടക്കമാകും.ഇന്ന് മുതൽ (10/9) സെപ്റ്റംബർ 16 വരെയാണ് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക്…
Read More » - Idukki വാര്‍ത്തകള്‍

സർക്കാർ ഒരുക്കിയത് കരുതലോടെയുള്ള ഓണം: മന്ത്രി റോഷി അഗസ്റ്റിൻ
മതേതര കാഴ്ചപ്പാടിന്റെയും ഐക്യബോധത്തിന്റയും വിവിധ ഭാവങ്ങൾ ഒരുമിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ് ഓണം. ഇത്തവണ കരുതലോടു കൂടിയുള്ള ഓണമാണ് സർക്കാർ ഒരുക്കിയതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിന്
ഇടമലക്കുടി പദ്ധതി പൂര്‍ത്തികരണത്തിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വാങ്ങും ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.…
Read More » - Idukki വാര്‍ത്തകള്‍

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥരും ഡിഎംഒ ഓഫീസും നടത്തുന്ന നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി 10ന് രാവിലെ 11ന് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
DMO ഓഫീസ് മാർച്ച് DYFI ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് സുധീഷ്, ട്രഷറര്‍ ബി അനൂപ് എന്നിവര്‍ സംസാരിക്കും. കേരളത്തിലെ ആരോഗ്യ…
Read More » - Idukki വാര്‍ത്തകള്‍

‘മിന്നാമിന്നി’ കലോത്സവത്തില്‍ ആടിയും പാടിയും കുട്ടി കലാകാരന്മാര്
കുഞ്ഞുങ്ങളോടൊപ്പം സന്തോഷം പങ്കിട്ട് മന്ത്രി റോഷി അഗസ്റ്റിന് വൈകല്യങ്ങള്‍ മറന്ന് ഒരുമിച്ചുകൂടി വാഴത്തോപ്പിലെ ‘മിന്നാമിന്നി’ കൂട്ടം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘മിന്നാമിന്നി’ ഭിന്നശേഷി കലോത്സവം ഏറെ…
Read More »























