Lal Desk
- ഇടുക്കി
പുരോഗമന കലാസാഹിത്യസംഘം ഇടുക്കി ജില്ലാ കൺവൻഷൻ ജൂൺ 5 ഞായർ രാവിലെ 10 മുതൽ കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിൽ
പുരോഗമന കലാസാഹിത്യസംഘം ഇടുക്കി ജില്ലാ കൺവൻഷൻ ജൂൺ 5 ന് ഞായറാഴ്ച 10.എ.എംന് കട്ടപ്പന ഗവൺമെന്റ് എച്ച്.എസ്.എസിനു സമീപം യു.എ ഖാദർ നഗറിൽ (പു.ക.സ മുൻ സംസ്ഥാന…
Read More » - ഇടുക്കി
പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.
കട്ടപ്പനയിൽ പ്രഷർകുക്കർ പൊട്ടിതെറിച്ച് യുവാവ് മരിച്ചു.ഓരുകുന്നത്ത് ഷിബുവാണ് മരിച്ചത്.വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു.ഗുരുതരമായിപരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നുകട്ടപ്പനയിൽ…
Read More » -
ബസ് ചാര്‍ജ് വർദ്ധിപ്പിച്ചു,മിനിമം നിരക്ക് 10 രൂപ
സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുമതി നല്കി എല്‍ഡിഎഫ് യോഗം.മിനിമം നിരക്ക് നിലവിലെ 8 രൂപയില്‍ നിന്ന് 10 രൂപയായി ആണ് വര്‍ധിപ്പിക്കുന്നത്. മിനിമം ചാര്‍ജ് 12…
Read More » -
മംഗളാദേവി ചിത്രാ പൗർണ്ണമി ഉത്സവം :ഇടുക്കി -തേനി കളക്ടർമാരുടെ സംയുക്ത യോഗം ഇന്ന് (30)
കർശനമായ കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മുൻ വർഷങ്ങളിലേതുപോലെ ഏപ്രിൽ 16 ന് കുമളി മംഗളാദേവി ചിത്രാ പൗർണ്ണമി ഉത്സവം നടത്തുന്നതിനായി തീരുമാനിച്ചു .ഈ സാഹചര്യത്തിൽ ഉത്സവത്തിന്റെ…
Read More » -
ദേവികുളം എം.എൽ.എ രാജയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്.ഐ എം.പി.സാഗറിനെ സ്ഥലം മാറ്റി.
മൂന്നാറിൽ പണിമുടക്കിനിടെ പോലീസും സമരാനുകൂലികളും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ദേവികുളം എം.എൽ.എ രാജയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്.ഐ എം.പി.സാഗറിനെ സ്ഥലം മാറ്റി. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യുറോയിലേക്കാണ്…
Read More » -
ബസ് സമരം പിന്വലിച്ചുനിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെ ബസുടമകളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി.തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി…
Read More » -
ഇന്ധനവില ഇന്നും കൂട്ടി; ആറു ദിവസം കൊണ്ട് പെട്രോളിന് കൂടിയത് നാലു രൂപ
രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ആറു ദിവസം കൊണ്ട് പെട്രോളിന് നാലു രൂപയും…
Read More » -
ആനയെ വകവയ്ക്കാതെ യാത്ര; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്മറയൂർ –ഉദുമൽപേട്ട റോഡിലൂടെ യുവാക്കൾ ബൈക്കിൽ പോകുന്നതിനിടെ കാട്ടാന തുരത്തുന്നതിന്റെ ദൃശ്യങ്ങൾ.
മറയൂർ ∙ കാട്ടാനയുടെ ആക്രമണത്തിൽനിന്നു യുവാക്കൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. റോഡിൽ ആന നിൽക്കുന്നതു കണ്ടിട്ടും സമീപത്തുകൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് ആന യുവാക്കൾക്കു നേരെ തിരിഞ്ഞത്. aമറയൂർ– ഉദുമൽപേട്ട…
Read More » -
ഹോംസ്റ്റേകൾക്ക് ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എൻ ഒ സി ആവശ്യമില്ല: മന്ത്രി
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻ ഒ സി ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കാൻ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രി…
Read More » -
പുരോഗമന കലാ സാഹിത്യ സംഘം വണ്ടൻമേട് ഏരിയ സമ്മേളനം നടന്നു
കട്ടപ്പന: പുരോഗമന കലാ സാഹിത്യ സംഘം വണ്ടൻമേട് ഏരിയ സമ്മേളനം ചക്കുപള്ളം പഞ്ചായത്ത് ഹാളിൽ നടന്നു. സമ്മേളനം ജില്ല പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു.സി.പി.എം വണ്ടൻമേട്…
Read More »